ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം…

ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം..

പുഡിങ് ഇത് വരെ ഉണ്ടാക്കാത്തവർക്ക് പോലും വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ ടെസ്റ്റിൽ ഈ പുഡിങ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ ..

ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ്‌ തിളച്ച വെള്ളം ഒഴിക്കാം.. ഇതിലേക്ക് കുറച്ചു കോഫി പൗഡർ ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. കോഫിയുടെ ഫ്ലെവർ ഇഷ്ടല്ലെങ്കിൽ അതിന് പകരം ഇളം ചൂടുള്ള പാൽ എടുക്കാം..

ഇനി മേരിഗോൾഡ് ബിസ്‌ക്കറ്റ് ഓരോന്നായി കോഫിയിൽ ടിപ് ചെയ്ത് പുഡിങ് സെറ്റ് ചെയ്യുന്ന ട്രേ യിൽ നിരത്തി കൊടുക്കാം.. ബിസ്‌ക്കറ്റിന്റെ ലയർ അത്യാവശ്യം തീക്ക് ആയിട്ട് വേണമെന്നുണ്ടെങ്കിൽ അതിനനുസരിച്ചു കൂടുതൽ ബിസ്‌ക്കറ്റ് വെച്ച് കൊടുക്കുക..ഇനി ഇതിന് മുകളിൽ ഒരു ക്രീം ലയർ കൊടുക്കാം.അതിനായി വി പ്പിങ് ക്രീം, തീക്ക് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം ഇതിൽ ഏതെങ്കിലും ഒന്ന് പഞ്ചസാര ചേർത്ത് മിക്സ്‌ ആക്കി ബിസ്ക്കറ്റിന് മുകളിൽ സ്പ്രെഡ് ചെയ്ത് കൊടുക്കാം..ഈ ക്രീമുകൾ ഒന്നും കയ്യിൽ ഇല്ലെങ്കിൽ പാലിൽ പഞ്ചസാരയും കോൺ ഫ്ലോറും ചേർത്ത് കുറുക്കി എടുത്തത് ആയാലും മതി.. അങ്ങനെ ചെയ്യുമ്പോൾ പഞ്ചസാരക്ക് പകരം മിൽക്ക് മൈഡും ഏതെങ്കിലും ചീസ് കൈയിൽ ഉണ്ടെങ്കിൽ അതും കൂടെ ചേർത്താൽ അടിപൊളി ആയിരിക്കും..

ഇനി ക്രീം ലയറിന്റെ മുകളിൽ കുറച്ചു കോകോ പൗഡർ കൂടെ സ്പ്രെഡ് ചെയ്ത് കൊടുക്കാം.. ഇനി സെയിം സ്റ്റെപ് റിപീറ്റ് ചെയ്യാം.. ഗാർണിഷിങ് നായി മുകളിൽ ബിസ്‌ക്കറ്റ് പൊടിച്ചത് അല്ലെങ്കിൽ നട്ട്സ് ഇട്ട് കൊടുക്കാം.. ഇത്‌ മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെറ്റ് ചെയ്തതിന് ശേഷം സെർവ് ചെയ്യാം…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിസ്ക്കറ്റ് പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം

വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം

ചേരുവകൾ

സൂചി ഗോതമ്പ് കുതിർത്തിയത് 2 ഗ്ലാസ്‌

റവ 1/2 ഗ്ലാസ്‌

ശർക്കര പാനി മധുരത്തിനു അനുസരിച്ചു

പഴം 2 പൂവൻ പഴം

ഉപ്പ് ഒരു നുള്ള്

എല്ലാം ചേരുവകളും കൂട്ടി മിക്സിയിൽ നല്ലത് പോലെ paste ആക്കി എടുക്കുക.മധുരം ആവശ്യം പോലെ ചേർക്കുക. ശേഷം ഉണ്ണിയപ്പചട്ടിയിൽ oil നല്ലതു പോലെ ചൂടായത്തിന് ശേഷ മാവ് ഒഴിച്ച് ചുട്ട് എടുക്കുക.. നല്ല സോഫ്റ്റ്‌, tasty and instant ഉണ്ണിയപ്പം ready.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സാധനം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം

ടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം

ചേരുവകൾ

കാട മുട്ട – 18 എണ്ണം

ഉപ്പു – 1/2 ടീസ്പൂൺ

ബജി ബാറ്റർ

ഗോതമ്പു മാവ് – 1/4 കപ്പ്

കടല മാവ് – 1/4 കപ്പ്

അരിപ്പൊടി – 2 ടേബിൾ സ്പൂൺ

മുളകുപൊടി – 1/2 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – 1/2 ടീസ്പൂൺ

പെരും ജീരകം – 1 ടീസ്പൂൺ

കായപ്പൊടി – 1/4 ടീസ്പൂൺ + വെള്ളം -1/4 ടീസ്പൂൺ

ഉപ്പ് – 1/4 ടീസ്പൂൺ + 1/8 ടീസ്പൂൺ

വെള്ളം – 1/2 കപ്പ് +1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

വേവിച്ചെടുത്ത കാട മുട്ട ഈർപ്പം അകറ്റി വയ്ക്കുക .ചൂടായ പാനിൽ എണ്ണ ഒഴിച്ചു ബജി ബാറ്ററിൽ മുട്ട ഓരോന്നായി ഇട്ടു മാവ് നല്ലരീതിയിൽ കോട്ട് ചെയ്തു എണ്ണയിലേക്ക് ഇട്ടു രണ്ടു വശവും നല്ല മൊരിച്ചെടുക്കുക .ചൂടോടുകൂടി നിങ്ങൾക്കിഷ്ടമുള്ള ചമ്മന്തിയോടൊപ്പമോ , സോസിനൊപ്പമോ കഴിക്കാം .

പോഷകസമൃദ്ധമായതും,സ്വാദേറിയതുമായ ഒരു വിഭവമാണ് കാട മുട്ട ബജി.ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഗോതമ്പു മാവ് ചേർത്ത് ചെയ്താലോ? എന്തുകൊണ്ടും നാലു മണി പലഹാരമായി ചായക്കൊപ്പം കഴിക്കാൻ പറ്റിയൊരു വിഭവം തന്നെയാണ്.അതുപോലെ ഇത് കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .

വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട മുട്ട ബജ്ജി ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട മുട്ട ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ബാക്കിയുള്ള ചോറ് കൊണ്ട് കിടിലൻ കട്ലെറ്റ് ഉണ്ടാക്കി നോക്കൂ

ബാക്കിയുള്ള ചോറ്. കൊണ്ട് കിടിലൻ കട്ലറ്റ്.

ചോറ്:21/2 കപ്പ്

ഉരുളക്കിഴങ്ങ്:1വലുത് വേവിച്ചുഉടച്ചത്

മുളക് പൊടി:1ടേബിൾ സ്പൂൺ

പച്ചമുളക്:2

കുരുമുളക് പൊടി:1ടീസ്പൂൺ

ചോളത്തിന്റെ പൊടി:1/4 കപ്പ്‌

ബ്രഡ് പൊടി

മല്ലിയില

ഉപ്പ്‌

എണ്ണ:വർക്കാൻ ആവശ്യത്തിനു

ചോറ്‌ അരച്ചതും, ബാക്കിയെല്ലാം ചേർത്ത് യോജിപ്പിച്ചതിനു ശേഷം കയ്യിൽ കുറച്ചു എണ്ണ തടവി കട്ലൈറ്റിന്റെ ആകൃതിയിൽ പരത്തിയതിനു ശേഷം ബ്രഡ് പൊടിയിൽ മിക്സ് ചെയ്യതതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ടു വർത്തുകോരുക. റൈസ് കട്ലെറ്റ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കട്ലെറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

പഴവും horlicks ഉം ഉണ്ടോ?എങ്കിൽ കുട്ടികൾ വയറു നിറച്ചു കഴിക്കും

പഴവും horlicks ഉം ഉണ്ടോ?എങ്കിൽ കുട്ടികൾ വയറു നിറച്ചു കഴിക്കും

ചേരുവകൾ

ഏത്തപ്പഴം 2

നെയ്യ് 1 tbspn അല്ലെങ്കിൽ വെളിച്ചെണ്ണ.

തേങ്ങ ചിരകിയത് 1/2cup

നിലക്കടല 1/2 cup

horlicks or boost പൗഡർ 1 tblspon.

പാനിൽ നെയ്യ് ഒഴിച്ച് തേങ്ങയും പാചകപ്പലണ്ടി crush ചെയ്തതും കൂടി മൂപിക്കുക. ശേഷം അരിഞ്ഞു വച്ച പഴം ഇട്ട് മൂടിവെച്ചു വേവിക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. തീ ഓഫ് ആക്കിയതിനു ശേഷം Horlicks പൗഡർ അല്ലങ്കിൽ Boost ഇട്ട് ഇളക്കിയതിനു ശേഷം, ചൂടാറിയത്തിന് ശേഷം ഇഷ്ടമുള്ള shapil ആക്കി കുട്ടികൾക്കു കൊടുക്കാം. ഒരു healthy snacks ആണ്. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ഏത്തപ്പഴം കഴിക്കാത്തവർ പോലും ഇത് kazhikkum.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഓറഞ്ച് കൊണ്ടൊരു അച്ചാർ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ഓറഞ്ച് കൊണ്ടൊരു ടേസ്റ്റി അച്ചാർ

ആവശ്യമുള്ള ഓറഞ്ച്,മുസംബിയോ എടുക്കാം.തൊലിയോടുകൂടി ചെറിയ കഷണങ്ങളാക്കി വെക്കുക.ഇതിലേക്ക് വിനിഗറും ഉപ്പും ചേർത്തുകൊടുത്തു 1മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.ശേഷം ഇതിലേക്കുള്ള സാധനങ്ങൾ റെഡി ആക്കം.ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.പച്ചമുളക് കഷ്ണങ്ങൾക്കിയത്,കറിവേപ്പില.പിന്നെ ഇതിലേക്കു ആവശ്യമായ ഉലുവ,കടുക്,ചെറിയജീരകം,കായം എന്നിവ വറുത്തുപൊടിച്ചു മാറ്റിവെക്കുക.അച്ചാർ ഉണ്ടാക്കാൻ നല്ലെണ്ണയാണ് എടുക്കേണ്ടത്.

പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് ഇട്ടുകൊടുക്കാം.ശേഷം ഇഞ്ചിവെളുത്തുള്ളി ചതച്ചത് മുളക് കറിവേപ്പില എന്നിവ ഇട്ടു മൂപ്പിച്ചെടുക്കാം.ഇതിലേക്ക് പൊടികളായ മഞ്ഞൾപൊടി,കാശ്മീരി മുളകുപൊടി,ഉലുവ,കടുക് പൊടിച്ചത്,കായം എന്നിവ ഇട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക.1മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച Orange കഷ്ണങ്ങൾ ഇതിലേക്ക് ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക.ഓറഞ്ച് ഒന്ന് വാടിവന്നാൽ തീ ഓഫ് ചെയ്തു വിനിഗർ ചേർത്തുകൊടുക്കാം.ചൂടറിയതിനു ശേഷം കുപ്പിയിൽ സൂക്ഷിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറഞ്ച് കൊണ്ടൊരു അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഉരുളക്കിഴങ്ങ് കൊണ്ട് മഞ്ജുരിയൻ നിങ്ങളും ഉണ്ടാക്കി നോക്കൂ

ഉരുളക്കിഴങ്ങ് കൊണ്ട് മഞ്ജുരിയൻ ഉണ്ടാക്കിയാലോ.

ഉരുളക്കിഴങ്ങ്:4

ചോളപൊടി:2ടേബിൾ സ്പൂൺ

മൈദ:2ടേബിൾ സ്പൂൺ

മഞ്ഞൾപൊടി:1/2ടീസ്പൂൺ

മുളകുപൊടി:1ടേബിൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്:1ടേബിൾ സ്പൂൺ

ഗരം മസാല:1ടീസ്പൂൺ

ഉപ്പ്:ആവശ്യത്തിന്

സവാള:1

കാപ്സിക്കം:1

വെളുത്തുള്ളി:10

ഗ്രീൻചില്ലി സോസ്:1ടീസ്പൂൺ

സോയാസോസ്:1ടീസ്പൂൺ

റെഡ്ചില്ലി സോസ്:2ടേബിൾ സ്പൂൺ

ടൊമാറ്റോ സോസ്:2ടേബിൾ സ്പൂണ്

എണ്ണ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ആക്കി അതിൽപൊടികളും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയത്തിനു ശേഷം വെളുത്തുള്ളി, ക്യാപ്സിക്കം, സവാള, പച്ചമുളക്, എല്ലാം ചേർത്ത് വഴറ്റിയത്തിനു ശേഷം സോസുകൾ ചേർക്കുക. ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് തിള ച്ച തി നു ശേഷം 1 ടീസ്പൂൺ കൊണ്ഫ്ലോർ കലക്കി ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിച്ചതിനു ശേഷം വാങ്ങുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മഞ്ജുരിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഫ്രൂട്ട് ബെയിലെ ബെറി അപ്പ്‌ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

ഫ്രൂട്ട് ബെയിലെ ബെറി അപ്പ്‌ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം ????

ചേരുവകൾ :

ഫ്രൂട്ട് യോഗർട്ട് – 3-4 ടേബിൾസ്പൂൺ

യോഗർട്ട് – 4-5 ടേബിൾസ്പൂൺ

സ്റ്റൗബെറി പ്യൂരി – 2-3 ടേബിൾസ്പൂൺ

കോൺഫ്ലേക്‌സ്‌ / മ്യൂസ്‌ലി – 4 ടേബിൾസ്പ്

വെള്ളം – 1 ടീസ്പൂൺ

വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്ത് പുൾ ചെയ്യുക…എന്നിട്ടു മിക്സ്‌ ചെയ്ത് കഴിക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബെറി അപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും.. 2 റെസിപ്പി..

വീട്ടിലെ മസാലപ്പൊടികൾ മാത്രം മതി.. നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

ആദ്യം തന്നെ നമുക്ക് പനീർ ടിക്ക യിലേക്കുള്ള മസാലപ്പൊടികൾ മിക്സ് ചെയ്യാം. ഇവിടെ 200 ഗ്രാം പനീർ ആണ് എടുത്തിട്ടുള്ളത്..ഇതിലേക്കു നമുക്ക് രണ്ട് ടേബിൾസ്പൂൺ കടലമാവ് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾ സ്പൂൺ തൈര് പാകത്തിന് ഉപ്പ്.. എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നമ്മുടെ പനീർ ചേർത്ത് പിടിപ്പിക്കണം. അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യണം. ശേഷം ഫ്രൈ ചെയ്തെടുക്കാം.

ഈ പനീർ പുറത്തെടുത്ത് മസാലയിൽ കുറച്ച് സവാള ചതുരത്തിൽ കട്ട് ചെയ്തത്, ക്യാപ്സിക്കം പല കളറിലുള്ള അത് കട്ട് ചെയ്തതും, തക്കാളി ചതുരത്തിൽ കട്ട് ചെയ്തത് എല്ലാം ഒന്നാം മസാലയിൽ മിക്സ് ചെയ്തു എണ്ണയിൽ ഒന്നു വാട്ടിയെടുത്താൽ നമുക്ക് പനീർ ടിക്ക ലേക്കുള്ള സാധനങ്ങൾ റെഡിയായി. ഒരു സ്ക്യൂബ് റിൽ അല്ലെങ്കിൽ ഒരു സ്റ്റിക്കിൽ ഈ സവാള പനീർ തക്കാളി ക്യാപ്സിക്കം എന്നിവ കുത്തിവെച്ചാൽ പനീർ ടിക്ക സ്റ്റിക്സ് റെഡിയായി.

ഇനി നമുക്ക് പനീർ ടിക്ക മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടീ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരല്പം ജീരകം കുറച്ചു കായം പൊടി, ഒരു അര സവാള കട്ട് ചെയ്തത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ചേർത്ത് നന്നായി വഴറ്റി എടുക്കണം. കളർ നുവേണ്ടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർത്ത് കൊടുക്കുക..

ഇനി നമുക്ക് അതിലേക്ക് രണ്ട് തക്കാളി മിക്സിയിൽ അടിച്ചു ചേർക്കണം. ഈ മസാല നന്നായിട്ട് വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ നമുക്ക് ഇതിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. കൂടെ അര ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്താൽ നല്ല ഒരു മണം കിട്ടും.ഇനി നമുക്ക് ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച പനീർ ഇട്ടുകൊടുക്കാം. കുറച്ചുനേരം മൂടി വെച്ച് വേവിക്കണം. ഇനി നമുക്ക് വിളമ്പുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കുറച്ച് മല്ലിയില എന്നിവ ചേർത്തു കൊടുക്കാം. പനീർ ടിക്ക മസാല ഇവിടെ റെഡിയായിട്ടുണ്ട്.ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ടിക്ക മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഇനി ഉപ്പുമാവ് ഉണ്ടാക്കാൻ എളുഎളുപ്പം. നേരത്തേ കൂട്ടി ഉപ്പുമാവ് കൂട്ട് ഉണ്ടാക്കി വെക്കാം

ഇനി ഉപ്പുമാവ് ഉണ്ടാക്കാൻ എളുഎളുപ്പം. നേരത്തേ കൂട്ടി ഉപ്പുമാവ് കൂട്ട് ഉണ്ടാക്കി വെക്കാം.

വെളിച്ചെണ്ണ 2 സ്പൂൺ

കടുക് 1 spon

സവാള 1 അരിഞ്ഞത്

ഇഞ്ചി ചെറിയ കഷ്ണം അരിഞ്ഞത്

പച്ചമുളക് 3-4 no’s

റവ 2′ glass

എല്ലാം ചേരുവകളും വെളിച്ചെണ്ണയിൽ വഴറ്റുക. പച്ചമണം മാറി കഴിയുമ്പോൾ റവയും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. റവ നല്ലതുപോലെ വെന്തു മൊറമുരാന്നു മൊരിഞ്ഞു വരുമ്പോൾ തിളച്ച ചൂടുവെള്ളം ഒഴിക്കുക. സെക്കന്റ്‌കൾക്കുള്ളിൽ നല്ല അടിപൊളി ഉപ്പുമാവ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

TharipolaIngredientsSemolinaAll-purpose flourBaking powderBaking sodaVanilla essence or vanilla flavorEggsSunflower oilSugarCardamomMilkTutti-frutti (optional, for topping)PreparationPreparing the base Mixing semolina with sunflower oil, then adding milk and sugar...