പഴവും horlicks ഉം ഉണ്ടോ?എങ്കിൽ കുട്ടികൾ വയറു നിറച്ചു കഴിക്കും

Advertisement

പഴവും horlicks ഉം ഉണ്ടോ?എങ്കിൽ കുട്ടികൾ വയറു നിറച്ചു കഴിക്കും

watch video

ചേരുവകൾ

ഏത്തപ്പഴം 2

Advertisements

നെയ്യ് 1 tbspn അല്ലെങ്കിൽ വെളിച്ചെണ്ണ.

തേങ്ങ ചിരകിയത് 1/2cup

നിലക്കടല 1/2 cup

horlicks or boost പൗഡർ 1 tblspon.

പാനിൽ നെയ്യ് ഒഴിച്ച് തേങ്ങയും പാചകപ്പലണ്ടി crush ചെയ്തതും കൂടി മൂപിക്കുക. ശേഷം അരിഞ്ഞു വച്ച പഴം ഇട്ട് മൂടിവെച്ചു വേവിക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. തീ ഓഫ് ആക്കിയതിനു ശേഷം Horlicks പൗഡർ അല്ലങ്കിൽ Boost ഇട്ട് ഇളക്കിയതിനു ശേഷം, ചൂടാറിയത്തിന് ശേഷം ഇഷ്ടമുള്ള shapil ആക്കി കുട്ടികൾക്കു കൊടുക്കാം. ഒരു healthy snacks ആണ്. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ഏത്തപ്പഴം കഴിക്കാത്തവർ പോലും ഇത് kazhikkum.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.