ബാക്കിയുള്ള ചോറ് കൊണ്ട് കിടിലൻ കട്ലെറ്റ് ഉണ്ടാക്കി നോക്കൂ

Advertisement

ബാക്കിയുള്ള ചോറ്. കൊണ്ട് കിടിലൻ കട്ലറ്റ്.

watch video

ചോറ്:21/2 കപ്പ്

ഉരുളക്കിഴങ്ങ്:1വലുത് വേവിച്ചുഉടച്ചത്

മുളക് പൊടി:1ടേബിൾ സ്പൂൺ

പച്ചമുളക്:2

കുരുമുളക് പൊടി:1ടീസ്പൂൺ

ചോളത്തിന്റെ പൊടി:1/4 കപ്പ്‌

ബ്രഡ് പൊടി

മല്ലിയില

ഉപ്പ്‌

എണ്ണ:വർക്കാൻ ആവശ്യത്തിനു

ചോറ്‌ അരച്ചതും, ബാക്കിയെല്ലാം ചേർത്ത് യോജിപ്പിച്ചതിനു ശേഷം കയ്യിൽ കുറച്ചു എണ്ണ തടവി കട്ലൈറ്റിന്റെ ആകൃതിയിൽ പരത്തിയതിനു ശേഷം ബ്രഡ് പൊടിയിൽ മിക്സ് ചെയ്യതതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ടു വർത്തുകോരുക. റൈസ് കട്ലെറ്റ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കട്ലെറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleപഴവും horlicks ഉം ഉണ്ടോ?എങ്കിൽ കുട്ടികൾ വയറു നിറച്ചു കഴിക്കും
Next articleടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം