ടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം
ചേരുവകൾ
കാട മുട്ട – 18 എണ്ണം
ഉപ്പു – 1/2 ടീസ്പൂൺ
ബജി ബാറ്റർ
ഗോതമ്പു മാവ് – 1/4 കപ്പ്
കടല മാവ് – 1/4 കപ്പ്
അരിപ്പൊടി – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
പെരും ജീരകം – 1 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ + വെള്ളം -1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ + 1/8 ടീസ്പൂൺ
വെള്ളം – 1/2 കപ്പ് +1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വേവിച്ചെടുത്ത കാട മുട്ട ഈർപ്പം അകറ്റി വയ്ക്കുക .ചൂടായ പാനിൽ എണ്ണ ഒഴിച്ചു ബജി ബാറ്ററിൽ മുട്ട ഓരോന്നായി ഇട്ടു മാവ് നല്ലരീതിയിൽ കോട്ട് ചെയ്തു എണ്ണയിലേക്ക് ഇട്ടു രണ്ടു വശവും നല്ല മൊരിച്ചെടുക്കുക .ചൂടോടുകൂടി നിങ്ങൾക്കിഷ്ടമുള്ള ചമ്മന്തിയോടൊപ്പമോ , സോസിനൊപ്പമോ കഴിക്കാം .
പോഷകസമൃദ്ധമായതും,സ്വാദേറിയതുമായ ഒരു വിഭവമാണ് കാട മുട്ട ബജി.ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഗോതമ്പു മാവ് ചേർത്ത് ചെയ്താലോ? എന്തുകൊണ്ടും നാലു മണി പലഹാരമായി ചായക്കൊപ്പം കഴിക്കാൻ പറ്റിയൊരു വിഭവം തന്നെയാണ്.അതുപോലെ ഇത് കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .
വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട മുട്ട ബജ്ജി ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാട മുട്ട ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.