വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം

Advertisement

വെറും 2 മിനിറ്റിൽ റേഷൻകടയിൽ നിന്ന് കിട്ടിയ സൂചി ഗോതമ്പ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സാധനം ഉണ്ടാക്കാം

watch video

ചേരുവകൾ

സൂചി ഗോതമ്പ് കുതിർത്തിയത് 2 ഗ്ലാസ്‌

റവ 1/2 ഗ്ലാസ്‌

ശർക്കര പാനി മധുരത്തിനു അനുസരിച്ചു

പഴം 2 പൂവൻ പഴം

ഉപ്പ് ഒരു നുള്ള്

എല്ലാം ചേരുവകളും കൂട്ടി മിക്സിയിൽ നല്ലത് പോലെ paste ആക്കി എടുക്കുക.മധുരം ആവശ്യം പോലെ ചേർക്കുക. ശേഷം ഉണ്ണിയപ്പചട്ടിയിൽ oil നല്ലതു പോലെ ചൂടായത്തിന് ശേഷ മാവ് ഒഴിച്ച് ചുട്ട് എടുക്കുക.. നല്ല സോഫ്റ്റ്‌, tasty and instant ഉണ്ണിയപ്പം ready.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സാധനം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം
Next articleബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം…