ഇനി ഉപ്പുമാവ് ഉണ്ടാക്കാൻ എളുഎളുപ്പം. നേരത്തേ കൂട്ടി ഉപ്പുമാവ് കൂട്ട് ഉണ്ടാക്കി വെക്കാം

Advertisement

ഇനി ഉപ്പുമാവ് ഉണ്ടാക്കാൻ എളുഎളുപ്പം. നേരത്തേ കൂട്ടി ഉപ്പുമാവ് കൂട്ട് ഉണ്ടാക്കി വെക്കാം.

watch video

വെളിച്ചെണ്ണ 2 സ്പൂൺ

കടുക് 1 spon

Advertisements

സവാള 1 അരിഞ്ഞത്

ഇഞ്ചി ചെറിയ കഷ്ണം അരിഞ്ഞത്

പച്ചമുളക് 3-4 no’s

റവ 2′ glass

എല്ലാം ചേരുവകളും വെളിച്ചെണ്ണയിൽ വഴറ്റുക. പച്ചമണം മാറി കഴിയുമ്പോൾ റവയും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. റവ നല്ലതുപോലെ വെന്തു മൊറമുരാന്നു മൊരിഞ്ഞു വരുമ്പോൾ തിളച്ച ചൂടുവെള്ളം ഒഴിക്കുക. സെക്കന്റ്‌കൾക്കുള്ളിൽ നല്ല അടിപൊളി ഉപ്പുമാവ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.