പിസ്തഷോ കേക്ക് :
കേക്ക് ബാറ്റർ :
***********
മൈദ – 2 cups
ബേക്കിംഗ് പൗഡർ-1 1/2 tsp
ബേക്കിംഗ് സോഡാ – 3/4 tsp
ഉപ്പ് – 1/4 tsp
പാൽപൊടി – 2 tbsp
ഒരു ബൗൾലേക്ക് മേലെ കൊടുത്ത അഞ്ചു ചേരുവകളും അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം എങ്കിലും അരിച്ചെടുക്കുക… ശേഷം മിക്സ് ചെയ്തു മാറ്റി വക്കുക.
വേറെ ബൗൾ എടുത്തു താഴെ കൊടുത്ത ചേരുവകൾ മിക്സ് ചെയ്തു എടുക്കുക.
പൊടിച്ച പഞ്ചസാര – 1 cup
ബട്ടർ – 1/2 cup
തൈര് – 1/2 cup
നന്നായി മിക്സ് ചെയ്ത ശേഷം പാൽ – 1 cup ചേർത്തു മിക്സ് ചെയ്യുക. അവസാനം പിസ്താ എസ്സെൻസ് ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക.
കേക്ക് ബാറ്റർ കേക്ക് ടിൻ or സ്റ്റീൽ പാത്രം ( ഗ്രീസ് ചെയ്തത് or ബട്ടർ പേപ്പർ, )ഒഴിക്കുക.. നന്നായി ടാപ് ചെയ്ത് 10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് വക്കുക… 50 mns to 1 മണിക്കൂർവരെ ലോ ഫ്ളയിം ഇൽ ഇട്ടു ബേക്ക് ചെയ്യുക.
കേക്ക് നന്നായി ആറിയ ശേഷം demould ചെയ്തു 3 ലയേഴ്‌സ് ആയി മുറിച്ചു വക്കുക.
Cake fillings :
***********
മിൽക്ക് സിറപ്പ് :
************
പാൽ – 1/2 cup
മിൽക്ക്മെയ്ഡ് – 2 tbsp
പിസ്താ എസ്സെൻസ്
എല്ലാം കൂടി മിക്സ് ചെയ്തു തണുപ്പിച്ചെടുക്കുക
പിസ്താഷിയസ് -1/4 cup
പിസ്താ ഒന്ന് ചൂടാക്കി ക്രഷ് ചെയ്തു വക്കുക.
പിസ്താ ചോക്ലേറ്റ് ഗാണച് അകത്തു ഫില്ലിംഗ്ന് :
***********************
ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം – 1/4 cup
വൈറ്റ് ചോക്ലേറ്റ് – 1/4 cup
പിസ്താ എസ്എൻസി
ക്രീം ചൂടാക്കി ചോക്ലേറ്റ് , എസ്സെൻസ് കൂടി ഇട്ട് മിക്സ് ചെയ്തു വക്കുക.
വിപ്പിംഗ് ക്രീം – 1 1/4 cup
*********************
വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തു ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു എടുക്കുക.
ഇത് ഓപ്ഷണൽ 👇
കേക്ക് മുഴുവനായിട്ടു കവർ ചെയ്യാനുള്ള ഗാണച് :
*************************
ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം – 1/2 cup
വൈറ്റ് ചോക്ലേറ്റ് – 1/2 cup
പിസ്താ എസ്സെൻസ്
ക്രീം ചൂടാക്കി ചോക്ലേറ്റ്, എസ്സെൻസ് ഇട്ടു melt ചെയ്തു എടുക്കുക.
ഫ്രോസ്റ്റിങ് :
കേക്ക് ബോർഡ്‌ലേക്ക് ക്രീം പുരട്ടി ആദ്യ ലയർ കേക്ക് വച്ചു മിൽക്ക് സിറപ്പ് തൂവി വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു മുകളിൽ ഗാണച് അപ്ലൈ ചെയ്തു പിസ്താ ഇട്ടു മുകളിൽ രണ്ടാമത്തെ ലയർ കേക്ക് വച്ചു ഇതേ പോലെ ചെയ്യുക. ശേഷം മൂന്നാമത്തെ കേക്ക് ലയർ വച്ചു വിപ്പിംഗ് ക്രീം കേക്ക് മുഴുവനായിട്ടു അപ്ലൈ ചെയ്യുക. ഫ്രിഡ്‌ജിൽ വച്ചു നന്നായി തണുപ്പിച്ച ശേഷം ഗാണച് ചെറു ചൂടോടെ ഒഴിച്ച് വീണ്ടും ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു ഇഷ്ടമുള്ള ഡിസൈൻ ചെയ്തു അടുത്ത ദിവസം കഴിക്കാനാണ് കൂടുതൽ സ്വാദ്…. അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കി ഫീഡ്ബാക്ക് തരണേ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്തഷോ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.