സേമിയ ഉപ്പുമാ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു

Advertisement

സേമിയ ഉപമാ

watch video

ചേരുവകൾ

സേമിയ 150 gm

Advertisements

ഓയിൽ 2ടേബിൾ സ്പൂൺ

വാട്ടർ 2കപ്പ്‌

സവാള ഹാഫ്

കടുക് 1/2 ടീ സ്പൂൺ

ഉഴുന്ന് 1/2 ടീ സ്പൂൺ

ഇഞ്ചി 1ടീസ്പൂൺ

പച്ചമുളക് 1

ക്യാരറ്റ് 3ടേബിൾ സ്പൂൺ

കറിവേപ്പില

ഉപ്പ് ആവശ്യത്തിന്

ലെമൺ ജ്യൂസ്‌

വറുത്ത കടല 2ടേബിൾ

സ്പൂൺ

നട്സ് 8

തേങ്ങ ഹാഫ് കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുകും ഉഴുന്നും പൊട്ടിച്ചു കടല, നട്സ് ഇട്ടു ഇളക്കുക.ശേഷം ഇഞ്ചി, സവാള, പച്ചമുളക്, ക്യാരറ്റ് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി ഉപ്പ് ഇട്ടു കൊടുത്തു സേമിയ ചേർക്കുക.2കപ്പ്‌ വെള്ളം ചേർത്തുകൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം തേങ്ങ ചേർക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പുമാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Scroll to Top