വാനില ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം

Advertisement

പാൽ:1/2ലിറ്റർ

watch video

കോണ്ഫ്ലോർ:2ടേബിൾ സ്പൂൺ

പാൽ പൊടി:6ടേബിൾസ്പൂൺ

പഞ്ചസാര:1കപ്പ്‌

വാനില എസ്സെൻസ്:1തുള്ളി

പാലും, പഞ്ചസാര, കോണ് ഫ്‌ളോർ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വെച്ച്കുറുക്കിയെടുക്കുക.തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസ്സെൻസ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽവെക്കുക.8മണിക്കൂറിനു ശേഷം പുറത്തെടുക്കുക.വാനില ഐസ്ക്രീം റെഡി.

Advertisement
Previous articleനേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.
Next article2ഗ്ലാസ്സ് സൂചിഗോതമ്പും 2മുട്ടയും ഉണ്ടോ എങ്കിൽ അടിപൊളി breakfast readi