മാതള നാരങ്ങാ ജ്യൂസ് , വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ

Advertisement

മാതള നാരങ്ങ ജ്യൂസ് വളരെ എളുപ്പത്തിൽ

watch video

ചേരുവകൾ

• മാതള നാരങ്ങ — 2 എണ്ണം

• ചെറുനാരങ്ങ നീര് — 1 ടേബിൾസ്പൂൺ

• വെള്ളം— 1/ 2 കപ്പ്

• പഞ്ചസാര

• ഐസ് ക്യൂബ്സ്

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ സീഡ് എളുപ്പത്തിൽ എടുക്കാനായി ആദ്യം മാതള നാരങ്ങാ രണ്ടായി മുറിച്ചെടുക്കണം .ഇനി ഒരു ബൗളും ഒരു തവിയും എടുക്കണം .ഒരു മാതള നാരങ്ങാ കഷ്ണം നമ്മുടെ കയ്യിൽ വെച്ച് മാതള നാരങ്ങയുടെ പുറം തോടിൽ തവികൊണ്ട്‌ അടിക്കുക അപ്പോൾ സീഡ്‌സ് എല്ലാം ബൗളിലേക്കു വീഴും ഒരു മിക്സി ജാറില്ലേക്ക് മാതള നാരങ്ങാ സീഡും ,ചെറുനാരങ്ങാ നീരും ,ആവശ്യത്തിന് പഞ്ചസാര ,കുറച്ചു ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കണം (കുരു അരയാത്ത വിധത്തിൽ അടിച്ചെടുക്കണം )ഒരു അരിപ്പയിലൂടെ ജ്യൂസ് അരച്ചെടുക്കണം .അപ്പോൾ ഈസി ആയ നമ്മുടെ മാതള നാരങ്ങ ജ്യൂസ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാതള നാരങ്ങാ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleവീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഐസ് ക്രീം ഉണ്ടാക്കാം
Next articleനുറുക് ഗോതമ്പു കൊണ്ട് ഈസി ആയി പാലൊന്നും പിഴിയാതെ നല്ല ടേസ്റ്റ് ഇൽ ഹൽവ ഉണ്ടാക്കാം.