വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഐസ് ക്രീം ഉണ്ടാക്കാം

Advertisement

വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഐസ് ക്രീം ഉണ്ടാക്കാം

watch video

ചേരുവകൾ :

പാൽ 500ml

Advertisements

ഷുഗർ 1/2 കപ്പ്‌

അരിപൊടി 3 ടേബിൾ സ്പൂൺ

റോസ് സിറാപ് 1ടേബിൾ സ്പൂൺ

വാനില എസ്സെൻസ് 1ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം:

അര ലിറ്റർ പാലിൽ നിന്നും കുറച്ചു പാലെടുത്തു അരിപൊടി കലക്കി വെക്കുക. ശേഷം പാൽ തിളപ്പിക്കുക. തിളച്ച ശേഷം ഷുഗർ, അരിപൊടി മിക്സ്‌ ചേർക്കുക. നന്നായി കുറുക്കുക. തീ ഓഫാക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക.2മണിക്കൂർ ഫ്രീസർ ഇൽ അടച്ചു വെക്കുക. ശേഷം വീണ്ടും അരക്കുക. എന്നിട്ട് 8മണിക്കൂർ ഫ്രീസറിൽ വീണ്ടും അടച്ചു വെക്കുക. ഐസ് ക്രീം റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Scroll to Top