റെസ്റ്റോറന്റ് സ്റ്റൈൽ കോളിഫ്ലവർ പീസ് കറി
കോളിഫ്ലവർ:1മീഡിയം സൈസ്
ഗ്രീൻ പീസ്:1/2കപ്പ്
സവാള;1
തക്കാളി:2
പച്ചമുളക്:1
കാശ്മീരി മുളക്:3
അണ്ടിപ്പരിപ്പ്:10
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്:1ടേബിൾ സ്പൂണ്
മഞ്ഞൾപ്പൊടി:1/2ടീസ്പൂൺ
മുളകുപൊടി:11/2ടീസ്പൂൺ
മല്ലിപ്പൊടി:2ടീസ്പൂൺ
ഗരം മസാല:1ടീസ്പൂൺ
ക സൂ രി മേ ത്തി:1ടീസ്പൂൺ
മല്ലിയില
ഉപ്പ്
എണ്ണ
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായതിനു ശേഷം സവാള ചേർത്ത് വഴറ്റുക. കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പൊടികൾ ചേർക്കുക. തക്കാളി, അണ്ടിപ്പരിപ്പ്, പച്ചമുളക്, കാശ് മീരി മുളകും ചേർത്തു അരച്ചത് ചേർക്കുക.ഗ്രീൻ പീസ്, കോളി ഫ്ലവർ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് അടച്ചു വെച്ച് 15 മിനുറ്റ് വേവിക്കുക. വെന്തതി നുശേഷം കസൂ രി മേ ത്തി യും മല്ലിയിലയും ഇട്ടു വാങ്ങുക.കോളിഫ്ലവർ പീസ് കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോളിഫ്ലവർ ഗ്രീൻ പീസ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.