ചക്കക്കുരു ഒറ്റസെക്കൻഡിൽ ക്ലീൻ ചെയ്യാം

Advertisement

ചക്കക്കുരു ഒറ്റസെക്കൻഡിൽ ക്ലീൻ ചെയ്യാം

watch video

വെള്ളം 1 cup

ചക്കക്കുരു ആവശ്യത്തിന്

ഉപ്പ് 1tblspn.

ചക്കക്കുരു പെട്ടെന്നു തൊണ്ട് കളയാൻ ആദ്യം കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് കുറച്ചു അധികം ഉപ്പും ഇട്ട് വേവിക്കുക. മാക്സിമം രണ്ട് വിസിൽ ഒക്കെ പോയാൽ മതി.ചൂട് ആറിയതിന് ശേഷം രണ്ടായി പൊളിച്ചു തൊണ്ട് കളയുക.. കുരുവിന്റെ പുറംതോലി കളയാതിരിക്കുന്നത് ആണ് ശരീരത്തിന് നല്ലത്. കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ചക്കക്കുരുന്റെ പുറംതൊലിക്കു ആകുന്നതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെയ്ത് നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleഈ ഓരോറ്റ process ലൂടെ റേഷൻകടല നാലു version ആക്കാം
Next articleഗോതമ്പ് പൊടിയും പാലും ഉണ്ടോ? വീട്ടിൽ തന്നെ കിടിലൻ ക്രീമി ഐസ് ക്രീം ഉണ്ടാക്കാം.