ഈ ഓരോറ്റ process ലൂടെ റേഷൻകടല നാലു version ആക്കാം |പൊട്ട്കടല | കടലമാവ് | സാമ്പാർപരിപ്പ് | പരിപ്പുവട
ചേരുവകൾ
റേഷൻ കടല 2 ഗ്ലാസ്
കടല 3-4 hours വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം വീഡിയോയിൽ കാണിക്കുന്ന പോലെ തൊലി കളഞ്ഞു എടുക്കുക. വളരെ simple ആയിട്ടണ് വീഡിയോയിൽ കാണിക്കുന്നത്. തൊണ്ട് കളഞ്ഞ കടല ഇപ്പൊ രണ്ടായി പിളർന്നു പരിപ്പുവടയുടെ പരിപ്പ് ആയിട്ടുണ്ട്. ഇനി റേഷൻ കടല ഉണ്ടെങ്കിൽ പരിപ്പുവട ഉണ്ടാക്കാം. അടുത്തത് ഈ പരിപ്പ് വെള്ളം പോയതിനു ശേഷം കുറച്ചു എടുത്ത് ചട്ടിയിൽ ഇട്ട് വറുക്കുക. വേണമെങ്കിൽ ഉപ്പ് ചേർക്കാം. വറുത്തു കഴിയുമ്പോൾ പൊട്ടുകട റെഡി.. ഇനി തൊണ്ട് കളഞ്ഞ കടല കുറച്ചെടുത്തു വെയിലത്തു ഉണക്കാൻ വയ്ക്കുക. ഒരു ദിവസം ഉണങ്ങുമ്പോൾ തന്നെ സാമ്പാർ പരിപ്പ് റെഡി. ഈ ഉണങ്ങിയ പരിപ്പ് മിക്സിയിൽ ഇട്ട് പൊടിച്ചാൽ ഒരു മായവും ചേരാത്ത നല്ല അസ്സൽ കടലമാവ് readi.. വീഡിയോ കണ്ടാൽ ഡീറ്റൈൽ ആയി മനസ്സിലാകും. അപ്പൊ റേഷൻ കടല ഉണ്ടെങ്കിൽ അടുക്കളയിലെ 50% സാധനങ്ങളും ലഭിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.