പപ്പായ 1
ചെറുപയർ 1 കപ്പ്
മഞ്ഞൾ പൊടി 1 tsp
പച്ച മുളക് 3
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തേങ്ങാ 1 കപ്പ്
ജീരകം 1 tsp
തയാറാക്കിയ വിധം:
പപ്പായയും പയറും മഞ്ഞൾപൊടി ഉപ്പ് ഇവ ചേർത്ത് കുക്കറിൽ വച്ചു വേവിക്കുക. വെന്ത ശേഷം ഉടക്കുക.
ഇനി അരപ്പ് ജീരകവും തേങ്ങായും പച്ച മുളകും മഞ്ഞൾ പൊടിയും ചേർത്തു നന്നായി അരച്ചു ഈ കറിയിൽ ചേർത്ത് ഇളക്കി തിളച്ച ശേഷം ഓഫ് ആക്കുക..ഇനി കടുക് വറുത്തു ഉപയോഗിക്കാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി B S VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.