വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

Advertisement

വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

watch video

ഗോതമ്പ് മാവ് 2 glass

ചെറു ചൂട് വെള്ളം ആവശ്യത്തിന്

ഉപ്പ് ഒരു നുള്ള്

പഞ്ചസാര 1 സ്പൂൺ

Oil 2 സ്പൂൺ

എല്ലാം ചേരുവകളും ചേർത്ത് ഗോതമ്പ് മാവ് നല്ലതു പോലെ കുഴച്ചു ഒരു 15 മിനിറ്റ് വയ്ക്കുക.ഒരു മിനിറ്റിൽനുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്തി എടുക്കാൻ വേണ്ടി കുഴച്ചു വച്ചിട്ടുള്ള മാവ് ചെറിയ ഉണ്ടകൾ ആകുക. ഉണ്ടകൾ ശെരിക്കും round ഷേപ്പ് ൽ തന്നെ ആകണം എന്ന് മാത്രം. എങ്കിൽ മാത്രമേ നമ്മുടെ ഓരോ ചപ്പാത്തിയും നല്ല വട്ടത്തിൽ വരുള്ളൂ. അടിത്തറ നന്നായാൽ പിന്നെ ഉള്ളത് ഒക്കെ താനേ നന്നായിക്കോളും.💪💪.ശേഷം ഉള്ള tips വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്താൽ നല്ല perfect round shaped ചപ്പാത്തി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleനല്ല അടിപൊളി ടേസ്റ്റി മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ
Next articleഅടുപ്പ് പെട്ടെന്ന് വെട്ടിതിളങ്ങാൻ വെള്ളത്തിന്റെ കൂടെ ഇതും കൂടി കുതിർത്തു വയ്ക്കു