നല്ല അടിപൊളി ടേസ്റ്റി മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ

Advertisement

മിൽക്കി ചോക്ലേറ്റ് കേക്ക് :

watch video

മൈദ- 1 cup

കൊക്കോ പൗഡർ – 6 tbsp

Advertisements

ബേക്കിങ് പൗഡർ – 2 tsp

ബേക്കിങ് സോഡ – 1/2 tsp

* മേൽ കൊടുത്ത നാല് ചേരുവകൾ അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം അരിച്ചെടുത്തൽ നല്ലത്.

* ഇനി അതിലേക്കു താഴെ കൊടുത്ത ചേരുവകൾ ചേർക്കുക.

പഞ്ചസാര – 3/4 cup

പാൽ – 1/2 cup

എണ്ണ – 6 tbsp

ചൂടുവെള്ളം – 3/4 cup

എല്ലാം കൂടി നന്നായി യോജിപ്പിച്ചു ഫോൾഡ് ചെയ്തു എടുത്തു ഗ്രീസ് ചെയ്ത കേക്ക് ടിന്നിൽ ഒഴിച്ച് ടാപ് ചെയ്യുക.

10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ടിൻ ഇറക്കി വക്കുക. ശേഷം നന്നായി അടച്ചു 30 mns വരെ ബേക്ക് ചെയ്യുക. ( മൈക്രോവേവ് ഇൽ 3 – 4 mns ബേക്ക് ചെയ്യാം ) നന്നായി തണുത്ത ശേഷം demould ചെയ്യുക. ഇനി ടൂത്ത്പിക്ക് കൊണ്ട് കേക്ക്ന്റെ മുകൾ ഭാഗം കുത്തികൊടുക്കുക. എന്നിട്ട് പാലും, പഞ്ചസാരയും ചേർത്ത മിക്സ്ചർ ഒഴിച്ച് കൊടുത്തു മുകളിൽ whipped cream (1/4 cup) നല്ല കട്ടിക് സ്പ്രെഡ് ചെയ്തു ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുക്കുക. ശേഷം ചോക്ലേറ്റ് ഗനാഷ് ഒഴിച്ച് കൊടുക്കുക… ( ഇതിനു പകരണമായിട്ടു ചോക്ലേറ്റ് സ്പ്രെഡ് / നുട്ടല്ല / ഇടാം )അതിന് മുകളിലായി ഡയറി മിൽക്ക് ഗ്രേറ്റ് ചെയ്തു ഇട്ടു… (ഓപ്ഷണൽ ).

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.