അടുപ്പ് പെട്ടെന്ന് വെട്ടിതിളങ്ങാൻ വെള്ളത്തിന്റെ കൂടെ ഇതും കൂടി കുതിർത്തു വയ്ക്കു

Advertisement

അടുപ്പ് പെട്ടെന്ന് വെട്ടിതിളങ്ങാൻ വേണ്ടി അടുപ്പിന്റെ ഭാഗം മൊത്തമായി വെള്ളം ഒഴിച്ച് കുതിർത്തുക. ശേഷം പാത്രം കഴുകാൻ ഉപയോഗിക്കുന്ന dishwash liquid ഉപയോഗിച്ച് എല്ലായിടത്തും spread ചെയ്തു കുതിർത്തുക. ഒരു 10 മിനിറ്റ് ശേഷം scrubber ഉപയോഗിച്ച് ഉരച്ചാൽ അടുപ്പിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പൂർണ്ണമായും പോകുന്നതാണ്. ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടക്കുക. അടുപ്പും അതിന്റെ ഭാഗങ്ങളും വെട്ടി തിളങ്ങുന്നത് കാണാം. വീഡിയോ കാണാൻ. ആയി ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

watch video

വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യൂ.

Advertisements