മട്ടൺ റോസ്റ്റ് വരട്ടിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

മട്ടൺ റോസ്റ്റ് :

watch video

മട്ടൻ- 1 kg

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 tsp

Advertisements

മുളകുപൊടി- 2.tsp

മല്ലിപ്പൊടി -2 tsp

ഗരം മസാല – 3/4 tsp

മഞ്ഞൾപ്പൊടി – 1 tsp

കറിവേപ്പില

വെളിച്ചെണ്ണ – 3 tbsp

നാരങ്ങ നീര് – 1

പച്ചമുളക് – 2

കുരുമുളകുപൊടി – 1 tsp

ഉപ്പ്

* മേല് കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ചശേഷം 2 മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കുക.

* രണ്ട് മണിക്കൂർന് ശേഷം പ്രഷർ കുക്കറിൽ ഇട്ട് 3/4 കപ്പ്‌ വെള്ളം ഒഴിച്ച് 4 വിസിലന് വേവിച്ചെടുക്കുക.

* ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ – 7 tbsp, തേങ്ങ പല്ല് – 12 ഇട്ട് വഴറ്റി, സവാള – 5 ഇട്ട് ഗോൾഡൻ ബ്രൗൺ ആവുന്നിടം വരെ മൊരിച്ചെടുക്കുക. ശേഷം ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 3 tbsp, കറിവേപ്പില ഇട്ടു വഴറ്റി, മഞ്ഞൾപൊടി – 1 tsp, മുളകുപൊടി – 2 tsp, മല്ലിപൊടി – 2 tsp, കുരുമുളകുപൊടി – 1 tsp, ഗരംമസാല – 3/4 tsp, ഇട്ട് പച്ചമണം മാറുന്നവരെ വഴറ്റി തക്കാളി – 1 ചേർത്തു കുഴഞ്ഞു വരുന്ന പരുവത്തിൽ ആക്കി വേവിച്ചു വച്ച മട്ടൺ ചേർക്കുക.അടച്ചു വച്ചു ഇടക്കിടെ ഇളക്കി വറ്റിച്ചെടുക്കുക. ഒന്ന് വറ്റി വരുന്ന സമയത്തു നാരങ്ങനീര് – 1 ചേർത്തു യോജിപ്പിച്ചെടുക്കുക. നന്നായി വറ്റി വരുന്ന സമയത്തു ജീരകപ്പൊടി – 1/2 tsp, പെരുജീരകപൊടി – 1 tsp, കുരുമുളകുപൊടി – 1 tsp, ഇട്ട് യോജിപ്പിച്ചെടുത്ത ശേഷം കറിവേപ്പില ഇട്ടു വാങ്ങിവെക്കുക. ഇത് ചോറ്, ചപ്പാത്തി, പെറോട്ട, ദോശകൊക്കെ നല്ല കോമ്പിനേഷൻ ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.