സ്വാദിഷ്ടമായ പുളിചോറ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

സ്വാദിഷ്ടമായ പുളി ചോറ്‌.

watch video

പച്ചരി:11/2കപ്പ്‌

പുളി:ഒരു വലിയ ചെറുനാരങ്ങ വലിപ്പം

Advertisements

നല്ലെണ്ണ:3ടേബിൾ സ്പൂൺ

മസാല പൊടിക്കു വേണ്ട സാധനങ്ങൾ:

മല്ലി:2ടേബിൾ സ്പൂൺ

ഉലുവ:1/2ടീസ്പൂൺ

വെളുത്ത എള്ള്:1ടീസ്പൂൺ

ചുവന്ന മുളക്:5

വർത്തിടാൻ:

കടുക്:1ടീസ്പൂൺ

ഉഴുന്ന് പരിപ്പ്:4ടീസ്പൂൺ

കടല പരിപ്പ്:4ടീസ്പൂൺ

ചുവന്ന മുളക്:3

കായ ത്തി ന്റെ പൊടി:1/2ടീസ്പൂൺ

മഞ്ഞൾ പൊടി:1/2ടീസ്പൂൺ

കപ്പലണ്ടി:50ഗ്രാം

കറി വേപ്പില

മല്ലി, മുളക്, ഉലുവ ചൂടാക്കി മണം വന്നുതുടങ്ങുമ്പോൾ എള്ള് കൂടി ഇട്ട് വർത്തു വാങ്ങുക. ചൂടാറിയതി നു ശേഷം
പൊടിച്ചെടുക്കുക.പുളി 11/2കപ്പ്‌ ചൂട് വെള്ളത്തിൽ കുതിർത്തി എടുക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ തി ൽ കടുക്, പരിപ്പ്, എല്ലാം മൂത്തതിനു ശേഷം പുളി വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ എണ്ണ തെളിയുന്നത് വരെ വെക്കുക.ചൂടാറിയ ചോറും, മസാലപൊടിയും ചേർത്ത് നല്ല വണ്ണം യോജിപ്പിക്കുക.പുളി ചോറ്‌ റെഡി.പപ്പടം, വറുത്ത ഉപ്പേരി ഇതിന്റെ കൂടെ വിളമ്പാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Scroll to Top