നമുക്ക് ക്രിസ്‌പി ഉം ക്രഞ്ചി യും ആയ വെജിറ്റബിൾ സ്പ്രിങ് റോൾ ഉണ്ടാക്കിയാലോ…..
ചേരുവകൾ-
സവോള – 1 എണ്ണം
ക്യാരറ്റ്-1 എണ്ണം
ക്യാപ്സിക്കം – 1/4 കപ്പ്
ബീൻസ് – 6 എണ്ണം
ക്യാബേജ് – അരക്കപ്പ്
ഗ്രീൻപീസ് -1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 2 Tspn
സോയാസോസ് – ഒന്നര ടീസ്പൂൺ
ചില്ലി സോസ് – ഒന്നര ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
പഞ്ചസാര – ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
എണ്ണ
ഷീറ്റ് ഉണ്ടാക്കാൻ വേണ്ടി
മൈദ – ഒരു കപ്പ്
കോൺഫ്ലവർ- അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം-
*ആദ്യം ആദ്യം നമുക്ക് ഷീറ്റ് ഉണ്ടാക്കിയെടുക്കാം. അതിനുവേണ്ടി ടി ഉബൈദ് യും കോൺഫ്ലോറും ഉപ്പും വെള്ളവും ചേർത്ത് ഒരു ലൂസ് ബാറ്റർ ഉണ്ടാക്കിയെടുക്കുക.
*അതിനുശേഷം വീഡിയോയിൽ കാണുന്ന പോലെ ഷീറ്റ് ഉണ്ടാക്കാം.
* ഇനി ഫില്ലിംഗ് ഉണ്ടാക്കാം
*ആദ്യം ഒരു പാൻ ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഇളക്കുക.
*അതിനു ശേഷം സവാളയും ഉപ്പും ചേർത്ത് ഇളക്കുക.അതിനുശേഷം പച്ചക്കറികൾ അല്ല ചേർക്കുക.
* ഹൈ flame il ഇട്ട് എല്ലാം വഴറ്റിയെടുക്കുക.
*വഴന്നുവരുമ്പോൾ കുറച്ച് പഞ്ചസാര ചേർക്കുക.
*സോയാസോസും ചില്ലി സോസും ചേർക്കുക.
* അവസാനം കുരുമുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനിയും റോൾ ഉണ്ടാകാൻ തുടങ്ങാം.വിശദമായി അറിയാൻ വീഡിയോ കാണുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ സ്പ്രിങ് റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Riddhi’s Tasty Kitchen Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.