ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്

Advertisement

ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്

watch video

ചേരുവകൾ :

ചെമ്മീൻ 500gm

Advertisements

മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ

മുളക് പൊടി 1 ടേബിൾ സ്പൂൺ

ലെമൺ ജ്യൂസ്‌ 1 ടീ

സ്പൂൺ

ഗാർലിക് 5

ഇഞ്ചി

ചെറിയ ഉള്ളി 30

തക്കാളി 1

കറി വേപ്പില

കുരുമുളക് പൊടി 1/2 ടീ സ്പൂൺ

ഇറച്ചി മസാല

പെരുംജീരകം 1/4 ടീ സ്പൂൺ

ഓയിൽ 4ടേബിൾ സ്പൂൺ

ചൂട് വെള്ളം 1/2 കപ്പ്‌

ഉപ്പ് 1 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം :

ചെമ്മീൻ നന്നായി വൃത്തിയാക്കി ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി ലെമൺ ജ്യൂസ്‌ ഒഴിച്ച് നന്നായി പുരട്ടി വെക്കുക അര മണിക്കൂർ. ശേഷം ഫ്രൈ ചെയ്തെടുക്കുക. എന്നിട്ടു അതേ ഓയിൽ ഇൽ തന്നെ മസാല ഉണ്ടാക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി പൊടികൾ എല്ലാം ചേർത്ത് തക്കാളി കൂടി ഇട്ടു നന്നായി വാഴറ്റി എടുക്കുക. ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.