ഉരുളക്കിഴങ്ങും ,ഗോതമ്പ് പൊടി കൊണ്ട് പൂരി തയ്യാറാക്കാം

Advertisement

ഉരുളക്കിഴങ്ങും ,ഗോതമ്പ് പൊടി കൊണ്ട് പൂരി തയ്യാറാക്കാം. 1.75 cup ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. അതിലേക്ക് 2 ഉരുളകിഴങ്ങ് പുഴുങ്ങി ഒന്ന് ഗ്രേറ്റ് ചെയ്ത് എടുത്തത് ഇട്ട് കൊടുക്കുക. 1/4 tsp മഞ്ഞൾ പൊടി , മുള്ക് പൊടി കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് അതിലേക്ക് വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. ഇനി ഇത് പരത്തി എടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് ഇത് വറുത്ത് എടുക്കാം.

watch video

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Potato Poori ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous article2ഗ്ലാസ്സ് സൂചിഗോതമ്പും 2മുട്ടയും ഉണ്ടോ എങ്കിൽ അടിപൊളി breakfast readi
Next articleപഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )ഉണ്ടാക്കി നോക്കൂ