വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ ഉണ്ടാക്കി നോക്കൂ

Advertisement

വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ

watch video

ആവശ്യമുള്ള സാധനങ്ങൾ

മുട്ട =4

Advertisements

മൈദ =1 cup

പഞ്ചസാര =3/4 cup

വാനില എസൻസ് =1 tsp

ബേക്കിംഗ് പൗഡർ =1 tsp

ബേക്കിംഗ് സോഡ=1/2 tsp

ഓയിൽ =1/4 cup

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം നമുക്ക് ഒന്നാക്കി വെക്കാം. മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും കൂടി നന്നായി മിക്സ് ചെയ്ത് അരിപ്പ കൊണ്ട് മൂന്നുതവണ അരിച്ച് മാറ്റിവെക്കുക.മുട്ട പൊട്ടിച്ച് വാനില എസൻസും പഞ്ചസാരയും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. നന്നായി പൊങ്ങിയ ശേഷം അതിലേക്ക് നമ്മൾ അരിച്ച് മാറ്റിവെച്ച് മൈദ മിക്സ് കുറച്ചു കുറച്ചായി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഫുട്ബോളിന്റെ മോൾഡിലാക്കി നമുക്ക് ഇത് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 170 ഡിഗ്രിയിൽ ഒരു 25 മുതൽ 30 മിനിറ്റ് വരെ ബേക്ക് ചെയ്തു എടുക്കാം..കേക്ക് ഐസിങ് ചെയ്യാൻ വേണ്ടി ഒരു കപ്പ് വിപ്പിംഗ് ക്രീം ലേക്ക് ഒന്നര ടേബിൾസ്പൂൺ ഐസിങ് ഷുഗറും അല്പം വാനില എസൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്തു സ്റ്റാർനോസിൽ ഉപയോഗിച്ചാണ് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫുട്ബോൾ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.