ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട

Advertisement

ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട. അത് വച്ചു അടിപൊളി ഉപയോഗങ്ങൾ ഉണ്ട്.
അവിയൽ ഉണ്ടാക്കാൻ ആയി ചീരത്താണ്ട് മറ്റു പച്ചക്കറിയുടെ കൂടെ മുറിച്ചു ഇട്ടു ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. ശേഷം

watch video

coconut / തേങ്ങാ 1/2, cup

cumin seeds / ചെറിയ ജീരകം 1/2: സ്പൻ

Advertisements

shallots \ ചെറിയ ഉള്ളി 2- 3

garlic വെള്ളുള്ളി 2-3

green chilly /പച്ചമുളക് 2-4

ഇവ എല്ലാനും കൂടി ഒന്ന് പൊടിച്ചു വേവിച്ചു വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക.തിളച്ചു വരുമ്പോൾ അൽപ്പം തൈരും ചേർക്കുക.തീ ഓഫ് ആക്കിയതിനു ശേഷം കുറച്ചു പച്ച വെളിച്ചെണ്ണ ചേർത്ത് മൂടിവയ്കുക.അടിപൊളി അവിയൽ റെഡി.ഇതേപോലെ സാമ്പാറിലും നമുക്ക് ചീരതണ്ട് ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അവിയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.