കുട്ടികൾക്കായി ഗോതമ്പുപൊടി കൊണ്ടു ചോക്ലേറ്റ് പാൻകേക്ക് | Wheat chocolate pancakes

Advertisement

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക

watch video

Ingredients:

ഗോതമ്പുപൊടി -1 cup -Wheat powder-1 cup

കൊക്കോ പൗഡർ -3 tbsp -Cocoa powder-3 tbsp

പഞ്ചസാര -4 tbsp -Sugar-4 tbsp

മുട്ട -1 – egg -1

ബേക്കിംഗ് പൗഡർ -1 tsp – baking powder -ttsp

ഉപ്പ് -2 നുള്ള് – salt 2 pinch

വാനില എസ്സെൻസ് -2 drops(ഓപ്ഷണൽ) – Vanilla essence-2 drops

പാൽ -1 cup – milk 1 cup

ഉപ്പില്ലാത്ത ബട്ടർ -2 tbsp – Unsalted butter-2 tbsp

ചോക്ലേറ്റ് ചിപ്സ് -ആവശ്യത്തിന് (ഓപ്ഷണൽ) – Semisweet chocolate chips-as required

തയ്യാറാക്കുന്ന വിധം :

ഗോതമ്പുപൊടി ,ബേക്കിംഗ് പൗഡർ ,കൊക്കോ പൗഡർ ,ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

ഒരു ബൗൾ-ൽ മുട്ട ,എസ്സെൻസ് ,പഞ്ചസാര ,പാൽ എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക .ഇതിലേക്ക്

മിക്സ് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പു പൊടിയുടെ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് കട്ടയില്ലാതെ

യോജിപ്പിക്കുക.ചോക്ലേറ്റ് ചിപ്സ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടായ പാൻ-ൽ കുറച്ചൊഴിച്ചു ചുട്ടെടുക്കുക.

Advertisement
Previous articleകരിനെല്ലിക്ക ഉലർത്തിയത് | നെല്ലിക്ക കറുപ്പിച്ചത് എടുത്തോളൂ!!!
Next articleCaramel semiya payasam അടിപൊളി ടേസ്റ്റിൽ സേമിയ പായസം