ചോറ് വയ്ക്കണ അരി കൊണ്ട് അടിപൊളി Boost Ladoo
കശുവണ്ടി കുറുനി 2 glass നല്ലത് പോലെ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി കളഞ്ഞു വെയിലത്ത് ഉണക്കുക.. അരി 1 ഗ്ലാസ് നല്ലതു പോലെ കഴുകിയിട്ടു വെള്ളം പോയി കഴിയുമ്പോൾ ചീനച്ചട്ടിയിൽ ഇട്ട് വറുക്കുക.അരി ഒന്ന് പൊട്ടിവരുമ്പോൾ ഉണങ്ങിയ കശുവണ്ടി കുറുനി ഇട്ട് വറുക്കുക.ശേഷം ഒരു തേങ്ങ ചിരകിയത് കൂടി ഇട്ട് വറുകുക.തേങ്ങയുടെ പച്ചപ്പ് പോകും വരെ വറുക്കുക. പിന്നീട് ചൂടറിയതിനു ശേഷം മിക്സിയിൽ ഇട്ട് പൊടിക്കുക. പിന്നീട് ആവശ്യത്തിന് ശർക്കര കൂടെ ചേർത്ത് പൊടിച്ചു ഉണ്ടകൾ ആക്കി സൂക്ഷിച്ചു വയ്ക്കുക.. കുട്ടികൾ ഒക്കെ കൊടുക്കാൻ പറ്റിയ ഒരു healthy laddo ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Boost Ladoo ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.