എഗ്ഗ് ചീസ് സാൻഡ് വിച്ച് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

എഗ്ഗ് ചീസ് സാൻഡ് വിച്ച് :

watch video

ചേരുവകൾ :

ബൻ 4

Advertisements

ഓയിൽ 1ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടീ സ്പൂൺ

സവാള 1

സാൾട് 1 ടീ സ്പൂൺ

ടൊമാറ്റോ 1

ഗ്രീൻ ചില്ലി 1

ക്യാരറ്റ് 2

ക്യാപ്‌സികം 2 ടേബിൾ സ്പൂൺ

ഗരം മസാല 1/2 ടീ സ്പൂൺ

മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ

സോസ് ഉണ്ടാക്കാൻ :

ടൊമാറ്റോ സോസ് 3 ടേബിൾ സ്പൂൺ

ഒരിഗാണോ 1/4 ടീ സ്പൂൺ

എഗ്ഗ് 3

ലെറ്റുസ്

ചതച്ച മുളക്

ചീസ്

തയ്യാറാക്കുന്ന വിധം :

മസാല ഉണ്ടാക്കാനായി ഒരു പാൻ വച്ചു ഓയിൽ ഒഴിച്ച് കൊടുത്തു മുകളിൽ കാണുന്ന പച്ചക്കറികൾ എലാം ചേർക്കുക. വെന്തു കുഴയരുത്. ജസ്റ്റ്‌ ഒന്നു വേവിക്കുക. ശേഷം. ബൻ എടുത്തു സൈഡ് ഇൽ കീറി മായ്യോനായ്‌സ് തേക്കുക. എന്നിട്ടു മസാല, മുട്ട, ചീസ്, ലെറ്റുസ്, എന്നിവ ചേർത്ത് ക്ലോസ് ചെയുക. ശേഷം മുകളിൽ റെഡ് സോസ്, ചീസ് കുറച്ചു ചതച്ച മുളക് എന്നിവ ചേർക്കുക. ഒരു തവാ ചൂടാക്കി അതിന്റെ മുകളിൽ ഒരു പാൻ വച്ചു ബട്ടർ ഇട്ടു കൊടുത്തു ബൻ വച്ചു കൊടുത്തു അടച്ചു വച്ചു തീ കുറച്ചു വച്ചു 5മിനിറ്റ് വേവിക്കുക. ചീസ് മേൽറ്റ് ആയി കഴിയുമ്പോ ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ചീസ് സാൻഡ് വിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.