ഈസിയായി തയ്യാറാക്കി എടുക്കാവുന്ന ഒരു ക്യാരറ്റ് കേക്കിന്റെ റെസിപ്പി, സാധാരണ കേക്ക് ഉണ്ടാക്കുന്നതിന്റെ പകുതി സമയം മതി ഇത് തയ്യാറാക്കാൻ…
Ingredients
ക്യാരറ്റ് -3
പഞ്ചസാര -ഒരു കപ്പ്
മുട്ട -രണ്ട്
വാനില എസൻസ് -ഒരു ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ -മുക്കാൽ കപ്പ്
മൈദ -ഒരു കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
കറുവപ്പാട്ട് പൊടിച്ചത് -ഒരു ടീസ്പൂൺ
ഉപ്പ്
കാഷ്യൂനട്ട്
Preparation
ആദ്യം ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത് മാറ്റിവയ്ക്കുക ഒരു ബൗളിൽ പഞ്ചസാര മുട്ട എന്നിവ ചേർത്ത് ബീറ്റ് ചെയ്യാം ശേഷം വാനില എസൻസും ഓയിലും ചേർത്ത് വീണ്ടും ബീറ്റ് ചെയ്യാം മറ്റൊരു ബൗളിൽ ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം കൂടി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ചേർക്കാം ബീറ്റ് ചെയ്ത ഫോൾഡ് ചെയ്തോ യോജിപ്പിച്ച് എടുക്കുക ഇനി ചേർക്കേണ്ടത് കാഷ്യൂനട്ട് ആണ് എല്ലാം കൂടി യോജിപ്പിച്ച് കട്ടിയുള്ള ബാറ്ററി ആക്കിയതിനു ശേഷം ഓയിൽ അപ്ലൈ ചെയ്ത കേട്ടിനിലേക്ക് ഒഴിച്ചു കൊടുക്കാം നന്നായി ടാപ്പ് ചെയ്തതിനുശേഷം ബേക്ക് ചെയ്തെടുക്കാം
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aaliyahs Little joys