അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item..
ചേരുവകൾ
കോൺഫ്ളർ 1 tblspn
മിൽമ milk d`lite 3 cover
പാൽകവർ പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിക്കുക. ഒരു ബൗൾ എടുത്തു ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ ഇട്ട് കുറച്ചു മിൽമ പാൽ ഒഴിച്ച് നല്ലതുപോലെ mix ആക്കുക. Beetroot juice എടുത്ത് വേണമെങ്കിൽ colour ആക്കാം. ബാക്കി ഉള്ള പാൽ ഒരു അടിച്ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ കോൺഫ്ലർ mix ഒഴിച്ച് കുറുക്കി എടുക്കുക. ചൂടറിയത്തിന് ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.ശേഷം കുറച്ചു fruits അരിഞ്ഞുഎടുത്ത് ഫ്രിഡ്ജിൽ വച്ചിരിക്കുന്ന കസ്റ്റാർഡ് ൽ ചേർത്ത് serve ചെയ്യുക… അടിപൊളി കസ്റ്റാർഡ് ready. കുട്ടികളുടെ favorite…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ Item ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.