എളുപ്പത്തിലൊരു അടിപൊളി പിസ്തഷോ കേക്ക് ഉണ്ടാക്കി നോക്കൂ

പിസ്തഷോ കേക്ക് :

കേക്ക് ബാറ്റർ :
***********
മൈദ – 2 cups

ബേക്കിംഗ് പൗഡർ-1 1/2 tsp

ബേക്കിംഗ് സോഡാ – 3/4 tsp

ഉപ്പ് – 1/4 tsp

പാൽപൊടി – 2 tbsp

ഒരു ബൗൾലേക്ക് മേലെ കൊടുത്ത അഞ്ചു ചേരുവകളും അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം എങ്കിലും അരിച്ചെടുക്കുക… ശേഷം മിക്സ്‌ ചെയ്തു മാറ്റി വക്കുക.

വേറെ ബൗൾ എടുത്തു താഴെ കൊടുത്ത ചേരുവകൾ മിക്സ്‌ ചെയ്തു എടുക്കുക.

പൊടിച്ച പഞ്ചസാര – 1 cup

ബട്ടർ – 1/2 cup

തൈര് – 1/2 cup

നന്നായി മിക്സ്‌ ചെയ്ത ശേഷം പാൽ – 1 cup ചേർത്തു മിക്സ്‌ ചെയ്യുക. അവസാനം പിസ്താ എസ്സെൻസ് ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക.
കേക്ക് ബാറ്റർ കേക്ക് ടിൻ or സ്റ്റീൽ പാത്രം ( ഗ്രീസ്‌ ചെയ്തത് or ബട്ടർ പേപ്പർ, )ഒഴിക്കുക.. നന്നായി ടാപ് ചെയ്ത് 10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് വക്കുക… 50 mns to 1 മണിക്കൂർവരെ ലോ ഫ്ളയിം ഇൽ ഇട്ടു ബേക്ക് ചെയ്യുക.
കേക്ക് നന്നായി ആറിയ ശേഷം demould ചെയ്തു 3 ലയേഴ്‌സ് ആയി മുറിച്ചു വക്കുക.

Cake fillings :
***********

മിൽക്ക് സിറപ്പ് :
************
പാൽ – 1/2 cup

മിൽക്ക്മെയ്ഡ് – 2 tbsp

പിസ്താ എസ്സെൻസ്

എല്ലാം കൂടി മിക്സ്‌ ചെയ്തു തണുപ്പിച്ചെടുക്കുക

പിസ്താഷിയസ് -1/4 cup

പിസ്താ ഒന്ന് ചൂടാക്കി ക്രഷ് ചെയ്തു വക്കുക.

പിസ്താ ചോക്ലേറ്റ് ഗാണച് അകത്തു ഫില്ലിംഗ്ന് :
***********************
ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം – 1/4 cup

വൈറ്റ് ചോക്ലേറ്റ് – 1/4 cup

പിസ്താ എസ്എൻസി

ക്രീം ചൂടാക്കി ചോക്ലേറ്റ് , എസ്സെൻസ് കൂടി ഇട്ട് മിക്സ്‌ ചെയ്തു വക്കുക.

വിപ്പിംഗ് ക്രീം – 1 1/4 cup
*********************
വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തു ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു എടുക്കുക.

ഇത് ഓപ്ഷണൽ 👇
കേക്ക് മുഴുവനായിട്ടു കവർ ചെയ്യാനുള്ള ഗാണച് :
*************************
ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം – 1/2 cup

വൈറ്റ് ചോക്ലേറ്റ് – 1/2 cup

പിസ്താ എസ്സെൻസ്

ക്രീം ചൂടാക്കി ചോക്ലേറ്റ്, എസ്സെൻസ് ഇട്ടു melt ചെയ്തു എടുക്കുക.

ഫ്രോസ്റ്റിങ് :

കേക്ക് ബോർഡ്‌ലേക്ക് ക്രീം പുരട്ടി ആദ്യ ലയർ കേക്ക് വച്ചു മിൽക്ക് സിറപ്പ് തൂവി വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു മുകളിൽ ഗാണച് അപ്ലൈ ചെയ്തു പിസ്താ ഇട്ടു മുകളിൽ രണ്ടാമത്തെ ലയർ കേക്ക് വച്ചു ഇതേ പോലെ ചെയ്യുക. ശേഷം മൂന്നാമത്തെ കേക്ക് ലയർ വച്ചു വിപ്പിംഗ് ക്രീം കേക്ക് മുഴുവനായിട്ടു അപ്ലൈ ചെയ്യുക. ഫ്രിഡ്‌ജിൽ വച്ചു നന്നായി തണുപ്പിച്ച ശേഷം ഗാണച് ചെറു ചൂടോടെ ഒഴിച്ച് വീണ്ടും ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു ഇഷ്ടമുള്ള ഡിസൈൻ ചെയ്തു അടുത്ത ദിവസം കഴിക്കാനാണ് കൂടുതൽ സ്വാദ്…. അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കി ഫീഡ്ബാക്ക് തരണേ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്തഷോ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

സേമിയ ഉപ്പുമാ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു

സേമിയ ഉപമാ

ചേരുവകൾ

സേമിയ 150 gm

ഓയിൽ 2ടേബിൾ സ്പൂൺ

വാട്ടർ 2കപ്പ്‌

സവാള ഹാഫ്

കടുക് 1/2 ടീ സ്പൂൺ

ഉഴുന്ന് 1/2 ടീ സ്പൂൺ

ഇഞ്ചി 1ടീസ്പൂൺ

പച്ചമുളക് 1

ക്യാരറ്റ് 3ടേബിൾ സ്പൂൺ

കറിവേപ്പില

ഉപ്പ് ആവശ്യത്തിന്

ലെമൺ ജ്യൂസ്‌

വറുത്ത കടല 2ടേബിൾ

സ്പൂൺ

നട്സ് 8

തേങ്ങ ഹാഫ് കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുകും ഉഴുന്നും പൊട്ടിച്ചു കടല, നട്സ് ഇട്ടു ഇളക്കുക.ശേഷം ഇഞ്ചി, സവാള, പച്ചമുളക്, ക്യാരറ്റ് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി ഉപ്പ് ഇട്ടു കൊടുത്തു സേമിയ ചേർക്കുക.2കപ്പ്‌ വെള്ളം ചേർത്തുകൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം തേങ്ങ ചേർക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പുമാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

റവ കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പലഹാരം ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

റവ കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പലഹാരം ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

വൈകീട്ട് ചായയുടെ കൂടെ സ്നാക്ക് ആയി മാത്രം അല്ല ബ്രേക്ഫാസ്റ്റ് ആയും കഴിക്കാവുന്ന ഈ പലഹാരം വളരെ ഈസിയും ഹെൽത്തിയും ആയി ഉണ്ടാക്കുന്നത് എങ്ങനെയെന്നു അറിയാൻ വീഡിയോ മുഴുവൻ കാണണേ..
ആദ്യം മസാല ഉണ്ടാക്കാം.. അതിനായി പാൻ ചൂടായാൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടായി വന്നാൽ രണ്ട് മീഡിയം സൈസ് ലുള്ള സബോള ചെറുതാക്കി ചോപ് ചെയ്തത് ചേർത്ത് വഴറ്റാം..സബോള വഴന്ന് സോഫ്റ്റ്‌ ആയി വന്നാൽ അഞ്ചാറു വെളുത്തുള്ളിയും, ചെറിയ കഷ്ണം ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും കാൽ ടേബിൾ സ്പൂൺ മഞ്ഞൾപൊടിയും കാൽ ടേബിൾ സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി അരച്ചു പേസ്റ്റ് ആക്കിയത് ചേർത്ത് കൊടുക്കാം.

ഇത്‌ നന്നായി വഴന്ന് വെളുത്തുള്ളി, ഇഞ്ചിയുടെ പച്ചമണവും പൊടികളുടെ കുതും ഒക്കെ മാറി വന്നാൽ ഫിലിങ് ചിക്കനോ, ബീഫോ, ചെമ്മീനോ എന്ത് വെച്ചിട്ടാണോ ഉണ്ടാക്കുന്നത് അത് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചതിന് ശേഷം ചേർത്ത് കൊടുക്കാം.. അതിന്റെ ഒപ്പം ഒരു തക്കാളി കൂടെ ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം..

തക്കാളി നല്ല പോലെ വെന്ത് അതിൽ നിന്നും വരുന്ന വെള്ളം നന്നായി വറ്റി വന്നാൽ കുറച്ചു കറി വേപ്പില അല്ലെങ്കിൽ മല്ലിയില ചേർക്കാം.. കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഇത്‌ സൈഡ് ലേക്ക് മാറ്റി വെക്കാം.. ഇനി കവറിങ്നുള്ള ബാറ്റെർ തയ്യാറാക്കാം..

അതിനായി ഒരു ബൗളിൽ രണ്ടു കപ്പ് റവ എടുക്കാം.. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കിയ ശേഷം റവ എടുത്ത അതേ കപ്പിൽ ഒരു കപ്പ് തീരെ പുളിയില്ലാത്ത തൈര് ചേർത്ത് നല്ലപോലെ ഒന്ന് മിക്സ്‌ ആക്കാം.. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം കുറച്ചു കുറച്ചു ആയി ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി ഇഡലി മാവിന്റെ പരുവത്തിൽ ആക്കി എടുക്കാം….ടേസ്റ്റ് ഒന്ന് ബാലൻസ് ആക്കാൻ വേണ്ടി അര ടേബിൾ പഞ്ചസാര കൂടെ ചേർക്കാം. ഇനി റവ കുതിരനായി 10 മിനിറ്റ് മൂടി വെക്കാം..10 മിനിറ്റ് ന് ശേഷം നോക്കിയാൽ മാവ് കുറച്ചു കൂടെ കട്ടി ആയിട്ടുണ്ടാകും.. കാൽ കപ്പ് നേക്കാളും കുറവ് വെള്ളം കൂടെ ചേർത്ത് ഒന്ന്‌ കൂടെ ഇളക്കി യോജിപ്പിക്കാം..ഇപ്പൊ മാവ് റെഡി ആയി..

ഇനി ഒരു പാനിൽ നെയ്യോ, ഓയിലോ സ്‌പ്രെഡ്‌ ചെയ്ത് കൊടുത്തതിന് ശേഷം കുറച്ചു മാവൊഴിക്കാം..അതിന് മുകളിൽ ആയി രണ്ടു മൂന്നു ടേബിൾ സ്പൂൺ ഫില്ലിംഗ് ഇട്ട് കൊടുക്കാം.. അതിന് മുകളിൽ വീണ്ടും കുറച്ചു മാവ് ഒഴിച്ച് കൊടുക്കാം..

നാല് മിനിറ്റ് കഴിഞ്ഞാൽ നെയ്യ് സ്‌പ്രെഡ്‌ ചെയ്ത വേറൊരു പാനിലേക്ക് മുകൾ ഭാഗം കൂടെ വേവാൻ ആയി മറിച്ചിട്ട് കൊടുക്കാം.മുകൾ ഭാഗവും രണ്ട് മൂന്നു മിനിറ്റ് വേവിച്ചതിന് ശേഷം പാനിൽ നിന്നും മാറ്റാം..പലഹാരം റെഡി, ചൂടോട് കൂടെ സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു..

ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു…..

ചേരുവകൾ :

ബാക്കി വന്ന ചോർ – 2 കപ്പ്

സവാള – 1 നം.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ

പച്ചമുളക് – 4-5 എണ്ണം

കടല മാവു – 1/2 കപ്പ്

മുളകുപൊടി – 1/2 ടീസ്പൂൺ

ഉപ്പ് – 1/4 ടീസ്പൂൺ

പെരുംജീരകം / പൊടി – 1/8 ടീസ്പൂൺ

കറിവേപ്പില, മല്ലിയില – ആവിശ്യത്തിനു

എണ്ണ – ആവിശ്യത്തിനു

എല്ലാം മിക്സ്‌ ചെയ്തു, ചൂടായ എണ്ണയിൽ പൊരിച്ചു എടുക്കുക..ഈ ക്രിസ്പ്പി സ്നാക്ക് ചൂട് ചായയുടെ ഒപ്പം കഴിക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1.5 കപ്പ് മൈദ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1/2 tsp ബേക്കിംഗ് പൗഡർ , 1/4 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അത് അവിടെ മാറ്റി വെക്കുക. വേറെ ഒരു പാത്രത്തിൽ 2 tbsp ബട്ടർ എടുക്കുക. അതിലേക്ക് 3/4 കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. 2 tbsp എണ്ണ ഒഴിക്കുക , 2 മുട്ട , എന്നിവ ചേർത്ത് ഇളക്കി എടുക്കുക. അതിലേക്ക് ബനാന ഇസ്സൻസ് 1 tsp , 2 tbsp കസ്റ്റ ഡ് പൗഡർ , 2 tbsp പാൽപ്പൊടി , 2 tsp കോണ് ഫ്ലോർ ചേർത്ത് ഇളക്കുക. അതിലേക്ക് 1 പിഞ്ച് മഞ്ഞൾ പൊടി കളറിനു വേണ്ടി ചേർക്കുക. തയ്യാറാക്കി വെച്ച മൈദ കൂടി ചേർക്കുക. കുഴച്ച് ഉരുട്ടി എടുക്കുന്ന പരുവത്തിൽ ആക്കി എടുക്കുക. കശുവണ്ടി രൂപത്തിൽ ആക്കി എടുത്തു ബേക്കിംഗ് ട്രേയിൽ വെക്കുക. 1 മുട്ട ഉടച്ചത് അതിനു മുകളിൽ സ്പ്രെഡ് ചെയ്യുക. ഇതൊരു 20 മിൻ 180 ° വെച്ച് ബേക്ക് ചെയ്ത് എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാഷ്യൂ ബിസ്ക്കറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഗാർലിക് സോസ് വളരെ കുറച്ചു ഓയിൽ ചേർത്ത് ഉണ്ടാക്കി നോക്കൂ

ഗാർലിക് സോസ് വളരെ കുറച്ചു ഓയിൽ ചേർത്ത്, മുട്ടയും പാലും ഉരുളങ്കിഴങ്ങും ചേർക്കാതെ ഉണ്ടാക്കി നോക്കൂ. ഗ്രീൻപീസ് എഗ്ഗ് മസാല കറി പുറത്തു നിന്നും വാങ്ങിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…

ഇറച്ചി മസാലയുടെ അതേ രുചിയിൽ വളരെ ഈസി ആയി ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..

ആദ്യം ഒരു കുക്കറിൽ 400 ഗ്രാം ഗ്രീൻപീസ് വെള്ളത്തിൽ 8 മണിക്കൂർ കുതിർക്കാനായി ഇട്ടതിനു ശേഷം വെള്ളം നല്ല പോലെ വെള്ളം വാർത്തു ഇതിലേക്ക് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും ആവിശ്യത്തിന് ഉപ്പും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കാം..

ഗ്രീൻ പീസ് വേവുന്ന സമയം കൊണ്ട് മസാല ഉണ്ടാക്കാം. അതിന് വേണ്ടി ഒരു പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കാം.. ഓയിൽ ചൂടായി വന്നാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള, ഒരു ചെറിയ കഷ്ണം ഇഞ്ചി, പത്തു വെളുത്തുള്ളി ഇത്രയും അരിഞ്ഞത് ചേർത്ത് വഴറ്റാം.. ..

ഇത്‌ വഴന്ന് ഇഞ്ചി വെളുത്തുള്ളിയുടെ raw സ്മെല് മാറിയാൽ ഇതിലേക്ക് തക്കാളി ചേർക്കാം.. മസാല യിലേക്കുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.. തക്കാളി നന്നായി വെന്ത് ഉടഞ്ഞ് വന്നാൽ flame ഓഫാക്കി മസാലയുടെ ചൂട് ഒന്ന് മാറി വരുമ്പോ മിക്സിയിലേക്ക് അരക്കാൻ ആയി മാറ്റാം..

ഈ മസാല യുടെ കൂടെ 10 അണ്ടിപരിപ്പും, ഒരു ടേബിൾ സ്പൂൺ കസൂരി മേതിയും കൂടെ ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം.. ഇത്‌ ഇനി സൈഡ്ലേക്ക് മാറ്റി വെക്കാം..

അടുത്തത് ആയി അതേ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം.. നെയ്യ് ചൂടായി വന്നാൽ ഒരു സബോള ചെറുതാക്കി കൊതിയരിഞ്ഞതും, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയതും ചേർത്ത് വഴറ്റാം.. സബോള നന്നായി വഴന്ന് സോഫ്റ്റ്‌ ആയി വന്നാൽ അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി, മുക്കാൽ ടേബിൾ സ്പൂൺ മല്ലി പൊടി ഇത്രയും ചേർത്ത് മൂപ്പിക്കാം..
പൊടികൾ എല്ലാം നന്നായി മൂത്തു വന്നാൽ ഇതിലേക്ക് മസാല അരച്ചത് ചേർക്കാം..

കളർ ഒന്ന് ചേഞ്ച്‌ ആവുന്നത് വരെ രണ്ട് മിനിറ്റ് നേരം വഴറ്റിയതിന് ശേഷം ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്ത് കൊടുക്കാം.. പിന്നേ എത്രത്തോളം ഗ്രേവി വേണോ അത്രയും വെള്ളം കൂടെ ചേർക്കാം.. ഇനി നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതായി തിള വന്നാൽ പുഴുങ്ങി വെച്ച കോഴിമുട്ട ചേർക്കാം.. ഒപ്പം തന്നെ കുറച്ചു മല്ലി ഇല അരിഞ്ഞതും കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു രണ്ടു മിനിറ്റ് കൂടെ മൂടി വെച്ച് തിളപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഗ്രീൻ പീസ് എഗ്ഗ് മസാല കറി റെഡി.. ചൂടോട് കൂടെ വിളമ്പാം.

മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ എനേബിൾ ചെയ്യാനും മറക്കരുത്.

റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം

റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

പൂവു പോലെ സോഫ്റ്റായ അപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ.

പൂവു പോലെ സോഫ്റ്റായ അപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nivya’s kitchen world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

പെട്ടെന്ന് ഒരു നാടൻ ബീഫ് റോസ്‌റ് നിങ്ങളും ഉണ്ടാക്കി നോക്കൂ.

പെട്ടെന്ന് ഒരു നാടൻ ബീഫ് റോസ്‌റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ബീഫ് റോസ്‌റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammachi special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഒരു കഷ്ണം കുമ്പളങ്ങാ ഉണ്ടോ വേഗം ഉണ്ടാക്കു ഇത്

ഒരു കഷ്ണം കുമ്പളങ്ങാ ഉണ്ടോ വേഗം ഉണ്ടാക്കു ഇത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുമ്പളങ്ങാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

Tharipola Ingredients Semolina All-purpose flour Baking powder Baking soda Vanilla essence or vanilla flavor Eggs Sunflower oil Sugar Cardamom Milk Tutti-frutti (optional, for topping) Preparation Preparing the base Mixing semolina with sunflower oil, then adding milk and sugar...

Crispy bread bites

Exit mobile version