ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു

ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു …

സാദാരണ ഉണ്ടാക്കുന്ന കട്ലറ്റ് നേക്കാൾ വളരെ ഈസി ആയി മസാല ഒന്നും വഴറ്റാതെ തന്നെ ഈ ഷവർമ കട്ലറ്റ് ഉണ്ടാക്കുന്നതെന്ന് വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണണേ.

ആദ്യം ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഇട്ട് വേവിച്ചതിന് ശേഷം ക്രഷ് ചെയ്തു വെക്കാം.ഇതിലേക്ക് ഒരു കപ്പ്‌ ക്യാബേജ്, ഒരു കപ്പ്‌ ക്യാപ്‌സിക്കം, ഒരു കപ്പ് കാരറ്റ് ഇവ എല്ലാം ചെറിയ ക്യൂബ്സ് ആക്കി കട്ട് ചെയ്ത് ചെർത്തതിന് ശേഷം നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം… ഇത് ഇനി സൈഡ്ലേക്ക് മാറ്റി വെക്കാം..

അടുത്തത് ആയി റെഡി ആക്കി വെച്ച ഗാർലിക് സോസിലേക്ക് ( കോഴിമുട്ടയും ഉരുളങ്കിഴങ്ങും പാലും ഒന്നും ചേർക്കാതെ വളരെ കുറച്ചു ഓയിൽ ഉപയോഗിച്ച് ഉണ്ടാകാവുന്ന ഗാർലിക് മയോന്നൈസ്) രണ്ടു ടേബിൾ സ്പൂൺ തൈര് , രണ്ടു ടേബിൾ സ്പൂൺ താഹിന പേസ്റ്റ്(ഓപ്ഷണൽ )അല്ലെങ്കിൽ വെളുത്ത എള്ളു കൂടെ ചേർത്ത് നന്നായി അടിചെടുക്കാം..

ഇത്‌ ചിക്കൻ വെജിറ്റബിൾ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് ലുള്ള ഉരുളന്കിഴങ് പുഴുങ്ങി നന്നായി ഉടച്ചത് കൂടെ ചേർത്ത്,നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം.. ഇനി ഇത്‌ ഇഷ്ടമുള്ള ഷേപ്പ് ആക്കി ബ്രെഡ് ക്രംസിൽ ഉരുട്ടി ചൂട് ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാം

വെറും 2 ചേരുവ മതി കേക്കിന് വേണ്ട ഗ്ലിററർ ഉണ്ടാക്കാൻ.വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്കിന് വേണ്ട ഗ്ലിററർ തയ്യാറാക്കാം.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.ചിലവ് തീരെ കുറവാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്കിന് വേണ്ട ഗ്ലിററർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

എഗ്ഗ് ചീസ് സാൻഡ് വിച്ച് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

എഗ്ഗ് ചീസ് സാൻഡ് വിച്ച് :

ചേരുവകൾ :

ബൻ 4

ഓയിൽ 1ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടീ സ്പൂൺ

സവാള 1

സാൾട് 1 ടീ സ്പൂൺ

ടൊമാറ്റോ 1

ഗ്രീൻ ചില്ലി 1

ക്യാരറ്റ് 2

ക്യാപ്‌സികം 2 ടേബിൾ സ്പൂൺ

ഗരം മസാല 1/2 ടീ സ്പൂൺ

മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ

സോസ് ഉണ്ടാക്കാൻ :

ടൊമാറ്റോ സോസ് 3 ടേബിൾ സ്പൂൺ

ഒരിഗാണോ 1/4 ടീ സ്പൂൺ

എഗ്ഗ് 3

ലെറ്റുസ്

ചതച്ച മുളക്

ചീസ്

തയ്യാറാക്കുന്ന വിധം :

മസാല ഉണ്ടാക്കാനായി ഒരു പാൻ വച്ചു ഓയിൽ ഒഴിച്ച് കൊടുത്തു മുകളിൽ കാണുന്ന പച്ചക്കറികൾ എലാം ചേർക്കുക. വെന്തു കുഴയരുത്. ജസ്റ്റ്‌ ഒന്നു വേവിക്കുക. ശേഷം. ബൻ എടുത്തു സൈഡ് ഇൽ കീറി മായ്യോനായ്‌സ് തേക്കുക. എന്നിട്ടു മസാല, മുട്ട, ചീസ്, ലെറ്റുസ്, എന്നിവ ചേർത്ത് ക്ലോസ് ചെയുക. ശേഷം മുകളിൽ റെഡ് സോസ്, ചീസ് കുറച്ചു ചതച്ച മുളക് എന്നിവ ചേർക്കുക. ഒരു തവാ ചൂടാക്കി അതിന്റെ മുകളിൽ ഒരു പാൻ വച്ചു ബട്ടർ ഇട്ടു കൊടുത്തു ബൻ വച്ചു കൊടുത്തു അടച്ചു വച്ചു തീ കുറച്ചു വച്ചു 5മിനിറ്റ് വേവിക്കുക. ചീസ് മേൽറ്റ് ആയി കഴിയുമ്പോ ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ചീസ് സാൻഡ് വിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

എളുപ്പത്തിൽ ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ

എളുപ്പത്തിലൊരു Tomato chutney

സവാള -2

തക്കാളി -4

പച്ചമുളക് -3

വെളുത്തുള്ളി -4

കാശ്മീരി മുളകുപൊടി -1tbsp

കായം പൊടി -1/2tsp

ഉപ്പ് -ആവശ്യത്തിന്

കടുക്

ഉലുവ

കറിവേപ്പില

വറ്റൽ മുളക്

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ച വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റി കൊടുക്കുക. അതിനു ശേഷം അരിഞ്ഞു വെച്ച സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കാശ്മീരി മുളകുപൊടി, കായം പൊടി ഓരോന്നായി ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക. അതിന് ശേഷം stove ഓഫ്‌ ചെയ്യാം. ഈ മിക്സ്‌ തണുത്തതിന് ശേഷം മിക്സിയിൽ 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.അതിനു ശേഷം താളിക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് ഓരോന്നായി ചേർത്ത് കൊടുക്കാം. പിന്നീട് അരച്ച് വെച്ച കൂട്ടു കൂടി ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്‌തെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item

അംഗൻവാടിയിലെ പാല് കൊണ്ട് ഒരേഒരു ചേരുവ കൊണ്ട് മാത്രം ആരും കഴിക്കാത്ത കിടിലൻ Item..

ചേരുവകൾ

കോൺഫ്ളർ 1 tblspn

മിൽമ milk d`lite 3 cover

പാൽകവർ പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിക്കുക. ഒരു ബൗൾ എടുത്തു ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ ഇട്ട് കുറച്ചു മിൽമ പാൽ ഒഴിച്ച് നല്ലതുപോലെ mix ആക്കുക. Beetroot juice എടുത്ത് വേണമെങ്കിൽ colour ആക്കാം. ബാക്കി ഉള്ള പാൽ ഒരു അടിച്ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ കോൺഫ്ലർ mix ഒഴിച്ച് കുറുക്കി എടുക്കുക. ചൂടറിയത്തിന് ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.ശേഷം കുറച്ചു fruits അരിഞ്ഞുഎടുത്ത് ഫ്രിഡ്ജിൽ വച്ചിരിക്കുന്ന കസ്റ്റാർഡ് ൽ ചേർത്ത് serve ചെയ്യുക… അടിപൊളി കസ്റ്റാർഡ് ready. കുട്ടികളുടെ favorite…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ Item ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ

മിക്സിയിൽ ഒരു പെർഫെക്റ്റ് ഇളനീർ കേക്ക് ഉണ്ടാക്കിയാലോ

കേക്കുകളിൽ ഏറ്റവും ടേസ്റ്റി ആയ ഒരു കേക്കാണ് ഇളനീർ കേക്ക്.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കാനും കഴിയും. അപ്പോ ഇളനീർ കേക്ക് ഉണ്ടാക്കിയാലോ

ചേരുവകൾ

മുട്ട 2 എണ്ണം

പഞ്ചസാര അര കപ്പ്

മൈദ ഒരു കപ്പ്

ഓയിൽ കാൽ കപ്പ്

ഇളനീർ 2 എണ്ണം

വിപ്പിംങ് ക്രീം ഒന്നര കപ്പ്

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം

പൈനാപ്പിൾ വെച്ച് അടിപൊളി കേക്ക് ഉണ്ടാക്കാം

മുട്ട =4

കേക്ക് ഫ്ലോർ=3/4കപ്പ്‌

കൊക്കോ പൗഡർ=1/4 കപ്പ്‌

ബേക്കിങ് പൗഡർ=1 tsp

ബേക്കിങ് സോഡ =1/2 tsp

ഷുഗർ=150g

പൈനാപ്പിൾ എസൻസ് =1 tsp

തയ്യാറാക്കുന്ന വിധം
******************
ആദ്യം തന്നെ നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് പഞ്ചസാരയും പൈനാപ്പിൾ എസൻസും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ബാറ്റർ നന്നായി പൊങ്ങി വരണം. ഈ സമയം കൊണ്ട് ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ എന്നിവ രണ്ടോ മൂന്നോ തവണ അരിച്ച് മാറ്റിവെക്കാം. മുട്ടയുടെ ബാറ്ററി ലേക്ക് അരിച്ചു മാറ്റിവെച്ചിരിക്കുന്ന നമ്മുടെ ഡ്രൈ ഇന്ഗ്രീഡിയന്റ്സ് കുറച്ചു കുറച്ച് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 35 മുതൽ 40 മിനിറ്റ് വരെ 170 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കാം. ഈ കേക്കിനെ രണ്ടായി മുറിച്ച് വിപ്പിംഗ് ക്രീം തേച്ചു കൊടുത്ത് മുകളിലായി ക്രം കോട്ട് ചെയ്ത ശേഷം നമുക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഡെക്കറേറ്റ് ചെയ്യാം. ഞാൻ ഇവിടെ വിപ്പിങ് ക്രീം ഉപയോഗിച്ച് ആണ് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂ

ആവോലി മീൻ കറി:

ആവോലി മീൻ – 1/2 kg
(ഏതു മീൻ കൊണ്ടും ഉണ്ടാക്കാം )

കുടംപുളി – 3

പച്ചമുളക് – 3- 4

ഉപ്പ്

കറിവേപ്പില

അരപ്പ് :

തേങ്ങാ – 11/2 cup

ചെറിയ ഉള്ളി – 3-4

മുളകുപൊടി – 2 tsp

കശ്മീരി ചില്ലി – 1 tsp

മഞ്ഞൾപ്പൊടി – 1/2 tsp

ഉലുവപ്പൊടി – 1/4 tsp

മല്ലിപ്പൊടി – 1 tsp

ഇതെല്ലാം കൂടി ചേർത്തു നന്നായി അരച്ചെടുക്കുക.

താളിപ്പ് :

വെളിച്ചെണ്ണ – 1.5 tbsp

ചെറുള്ളി – 4

കറിവേപ്പില

അരച്ചത് ഒരു ചട്ടിലേക്കു മാറ്റി കൂടെ രണ്ടു ഗ്ലാസ്‌ വെള്ളം ചേർത്തു മിക്സ്‌ ചെയ്തു എടുക്കുക. ശേഷം ഉപ്പ്, കാൽ ഗ്ലാസ്‌ വെള്ളത്തിൽ കുടംപുളി പതിനഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർതത്തു, പച്ചമുളക്, കറിവേപ്പില ഇട്ടു നന്നായി മിക്സ്‌ ചെയ്ത് സ്റ്റോവ് ഇൽ വക്കുക.. നന്നായി തിള വന്നാൽ കഴുകി വൃത്താക്കി വച്ച ആവോലി മീൻ ഇട്ട് വേവിച്ചെടുക്കുക. അടച്ചു വച്ചു ഇടക്കിടെ ചട്ടി ചുഴറ്റി കൊടുക്കുക നന്നായി വെന്തു വന്നാൽ മാറ്റി വക്കുക.
താളിപ്പിന് എണ്ണ, ചെറുള്ളി, കറിവേപ്പില ചേർത്തു നന്നായി വഴറ്റി കറിലേക്ക്‌ ചേർക്കുക. പാത്രപാകം വന്ന ശേഷം കഴിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട

ഇനി ചീരതോരൻ വച്ചു ബാക്കി വരുന്ന തണ്ട് കളയാൻ നിൽക്കണ്ട. അത് വച്ചു അടിപൊളി ഉപയോഗങ്ങൾ ഉണ്ട്.
അവിയൽ ഉണ്ടാക്കാൻ ആയി ചീരത്താണ്ട് മറ്റു പച്ചക്കറിയുടെ കൂടെ മുറിച്ചു ഇട്ടു ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. ശേഷം

coconut / തേങ്ങാ 1/2, cup

cumin seeds / ചെറിയ ജീരകം 1/2: സ്പൻ

shallots \ ചെറിയ ഉള്ളി 2- 3

garlic വെള്ളുള്ളി 2-3

green chilly /പച്ചമുളക് 2-4

ഇവ എല്ലാനും കൂടി ഒന്ന് പൊടിച്ചു വേവിച്ചു വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക.തിളച്ചു വരുമ്പോൾ അൽപ്പം തൈരും ചേർക്കുക.തീ ഓഫ് ആക്കിയതിനു ശേഷം കുറച്ചു പച്ച വെളിച്ചെണ്ണ ചേർത്ത് മൂടിവയ്കുക.അടിപൊളി അവിയൽ റെഡി.ഇതേപോലെ സാമ്പാറിലും നമുക്ക് ചീരതണ്ട് ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അവിയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്‌വിച്ച് തയ്യാറാക്കാം

വെറും 5 മിൻ മതി ഒരു അടിപൊളി സാൻഡ്‌വിച്ച് തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കാം. 2 ബ്രഡ് എടുത്ത് 4 വശം കത്തി വെച്ച് കട്ട് ചെയ്തു എടുക്കാം. കട്ട് ചെയ്തു ഇല്ലെങ്കിലും കുഴപ്പം ഇല്ല. ഇനി വേണ്ടത് 1 പുഴുങ്ങിയ മുട്ട ആണ്. അത് ഒരു ഫോർക് വെച്ച് ഒന്ന് ഉടച്ച് എടുക്കണം. അതിലേക്ക് ചെറിയ കഷ്ണം ക്യാരറ്റ് , ക്യാപ്സിക്കം എന്നിവ ചേർക്കുക. കുറച്ച് ഉപ്പ് , കുരുമുളക് പൊടി 1 ചെറിയ tsp മയോണിസ koodi ചേർത്ത് ഇളക്കി യോജിപ്പിക്കുക. ബ്രഡിൽ ഈ പേസ്റ്റ് സ്പ്രെഡ് ചെയ്യുക. അടുത്ത ബ്രെഡിൽ കുറച്ച് ബട്ടർ കൂടി തേച്ചു 2 ബ്രഡ് ഒട്ടിച്ചു വെക്കാം. വളരെ ടേസ്റ്റി ആയ ഈ ബ്രഡ് സാൻഡ്‌വിച്ച് എല്ലാവരും തയ്യാറാക്കി നോക്കണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

Tharipola Ingredients Semolina All-purpose flour Baking powder Baking soda Vanilla essence or vanilla flavor Eggs Sunflower oil Sugar Cardamom Milk Tutti-frutti (optional, for topping) Preparation Preparing the base Mixing semolina with sunflower oil, then adding milk and sugar...

Crispy bread bites

Exit mobile version