വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

വെറും സെക്കന്റുകൾക്കുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്താം

ഗോതമ്പ് മാവ് 2 glass

ചെറു ചൂട് വെള്ളം ആവശ്യത്തിന്

ഉപ്പ് ഒരു നുള്ള്

പഞ്ചസാര 1 സ്പൂൺ

Oil 2 സ്പൂൺ

എല്ലാം ചേരുവകളും ചേർത്ത് ഗോതമ്പ് മാവ് നല്ലതു പോലെ കുഴച്ചു ഒരു 15 മിനിറ്റ് വയ്ക്കുക.ഒരു മിനിറ്റിൽനുള്ളിൽ ചപ്പാത്തി നല്ല വട്ടത്തിൽ പരത്തി എടുക്കാൻ വേണ്ടി കുഴച്ചു വച്ചിട്ടുള്ള മാവ് ചെറിയ ഉണ്ടകൾ ആകുക. ഉണ്ടകൾ ശെരിക്കും round ഷേപ്പ് ൽ തന്നെ ആകണം എന്ന് മാത്രം. എങ്കിൽ മാത്രമേ നമ്മുടെ ഓരോ ചപ്പാത്തിയും നല്ല വട്ടത്തിൽ വരുള്ളൂ. അടിത്തറ നന്നായാൽ പിന്നെ ഉള്ളത് ഒക്കെ താനേ നന്നായിക്കോളും.💪💪.ശേഷം ഉള്ള tips വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്താൽ നല്ല perfect round shaped ചപ്പാത്തി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നല്ല അടിപൊളി ടേസ്റ്റി മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ

മിൽക്കി ചോക്ലേറ്റ് കേക്ക് :

മൈദ- 1 cup

കൊക്കോ പൗഡർ – 6 tbsp

ബേക്കിങ് പൗഡർ – 2 tsp

ബേക്കിങ് സോഡ – 1/2 tsp

* മേൽ കൊടുത്ത നാല് ചേരുവകൾ അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം അരിച്ചെടുത്തൽ നല്ലത്.

* ഇനി അതിലേക്കു താഴെ കൊടുത്ത ചേരുവകൾ ചേർക്കുക.

പഞ്ചസാര – 3/4 cup

പാൽ – 1/2 cup

എണ്ണ – 6 tbsp

ചൂടുവെള്ളം – 3/4 cup

എല്ലാം കൂടി നന്നായി യോജിപ്പിച്ചു ഫോൾഡ് ചെയ്തു എടുത്തു ഗ്രീസ് ചെയ്ത കേക്ക് ടിന്നിൽ ഒഴിച്ച് ടാപ് ചെയ്യുക.

10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ടിൻ ഇറക്കി വക്കുക. ശേഷം നന്നായി അടച്ചു 30 mns വരെ ബേക്ക് ചെയ്യുക. ( മൈക്രോവേവ് ഇൽ 3 – 4 mns ബേക്ക് ചെയ്യാം ) നന്നായി തണുത്ത ശേഷം demould ചെയ്യുക. ഇനി ടൂത്ത്പിക്ക് കൊണ്ട് കേക്ക്ന്റെ മുകൾ ഭാഗം കുത്തികൊടുക്കുക. എന്നിട്ട് പാലും, പഞ്ചസാരയും ചേർത്ത മിക്സ്ചർ ഒഴിച്ച് കൊടുത്തു മുകളിൽ whipped cream (1/4 cup) നല്ല കട്ടിക് സ്പ്രെഡ് ചെയ്തു ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുക്കുക. ശേഷം ചോക്ലേറ്റ് ഗനാഷ് ഒഴിച്ച് കൊടുക്കുക… ( ഇതിനു പകരണമായിട്ടു ചോക്ലേറ്റ് സ്പ്രെഡ് / നുട്ടല്ല / ഇടാം )അതിന് മുകളിലായി ഡയറി മിൽക്ക് ഗ്രേറ്റ് ചെയ്തു ഇട്ടു… (ഓപ്ഷണൽ ).

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്കി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ.

ഫുഡ് കഴിക്കാൻ മടിയുള്ള കുട്ടികൾ ആണെങ്കിൽ ഫ്രഞ്ച് ടോസ്റ്റ് ഇതൂ പോലെ ഉണ്ടാക്കി കൊടുത്തു നോക്കൂ. ഒരു പാത്രത്തിൽ 1 മുട്ട ഒടച്ച് എടുക്കണം. അതിലേക്ക് 2.5 tbsp പാൽ , കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബ്രഡ് വെച്ച് അതിലേക്ക് മുട്ട ഉടച്ചത് ഒഴിച്ച് കൊടുക്കുക. അതിനു മുകളിൽ 1 ബ്രഡ് കൂടി വെച്ച് മുട്ട കൂട്ട് ഒഴിക്കുക. 3 മിൻ നേരം അങ്ങനെ തന്നെ വെക്കണം. ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് ബട്ടർ ആക്കി അതിൽ ബ്രഡ് വെച്ച് മൊരിയിച്ച് എടുക്കണം. 2 വശം നന്നായി ഫ്രൈ ആക്കി കട്ട് ചെയ്തു എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രഞ്ച് ടോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചോറ് വയ്ക്കണ അരി കൊണ്ട് അടിപൊളി Boost Ladoo ഉണ്ടാക്കി നോക്കൂ

ചോറ് വയ്ക്കണ അരി കൊണ്ട് അടിപൊളി Boost Ladoo

കശുവണ്ടി കുറുനി 2 glass നല്ലത് പോലെ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി കളഞ്ഞു വെയിലത്ത്‌ ഉണക്കുക.. അരി 1 ഗ്ലാസ് നല്ലതു പോലെ കഴുകിയിട്ടു വെള്ളം പോയി കഴിയുമ്പോൾ ചീനച്ചട്ടിയിൽ ഇട്ട് വറുക്കുക.അരി ഒന്ന് പൊട്ടിവരുമ്പോൾ ഉണങ്ങിയ കശുവണ്ടി കുറുനി ഇട്ട് വറുക്കുക.ശേഷം ഒരു തേങ്ങ ചിരകിയത് കൂടി ഇട്ട് വറുകുക.തേങ്ങയുടെ പച്ചപ്പ് പോകും വരെ വറുക്കുക. പിന്നീട് ചൂടറിയതിനു ശേഷം മിക്സിയിൽ ഇട്ട് പൊടിക്കുക. പിന്നീട് ആവശ്യത്തിന് ശർക്കര കൂടെ ചേർത്ത് പൊടിച്ചു ഉണ്ടകൾ ആക്കി സൂക്ഷിച്ചു വയ്ക്കുക.. കുട്ടികൾ ഒക്കെ കൊടുക്കാൻ പറ്റിയ ഒരു healthy laddo ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Boost Ladoo ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല…

ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല…..

ചേരുവകൾ :

കേക്ക് മിക്സ് – 250 ഗ്രാം

മുട്ട – 2

വെള്ളം – 1/4 കപ്പ്

സൺഫ്ലവർ ഓയിൽ – 5 ടീസ്പൂൺ

ക്രീം ചീസിനായി

ചേരുവകൾ :

പാൽ – 2 കപ്പ്

വിനാഗിരി / നാരങ്ങ നീര് – 2 ടേബിൾസ്പൂൺ

ഫ്രോസ്റ്റിംഗ് :

വിപ്പിംഗ് ക്രീം – 1 കപ്പ്

ക്രീം ചീസ് – 2 ടേബിൾസ്പൂൺ

ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെച്ചതിനു ശേഷം കഴിക്കുക…..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചപ്പാത്തിയിലെക്കും ചോറിലേക്കും അടിപൊളി കോമ്പിനേഷൻ ആയ കിടിലൻ വെണ്ടക്ക കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ.

ചപ്പാത്തിയിലെക്കും ചോറിലേക്കും അടിപൊളി കോമ്പിനേഷൻ ആയ കിടിലൻ വെണ്ടക്ക കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ..

സ്ഥിരം വെണ്ടക്ക കറികളിൽ നിന്നും വ്യത്യസ്തമായ രുചിയിൽ എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ മുഴുവൻ ആയും കാണണേ..
ആദ്യം കറിയിലേക്കുള്ള 300 ഗ്രാം വെണ്ടയ്ക്ക ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഓയിലിൽ ചെറുതായി ഒന്ന് വഴറ്റി എടുക്കാം..

ഇനി ഇതേ ഓയിലിൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള നൈസ് ആയി അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക്,നാലഞ്ചു വെളുത്തുള്ളി കുറച്ചു കറി വേപ്പില ഇത്രയും ചേർത്ത് വഴറ്റാം..
സബോള വഴന്ന് സോഫ്റ്റ്‌ ആയി വരുമ്പോൾ ,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലി പൊടിയും ചേർത്ത് നന്നായി മൂപ്പിക്കാം.. പൊടികളും നന്നായി മൂത്തു വന്നാൽ ഒരു മീഡിയം സൈസ് ലുള്ള തക്കാളി, ഒരു ഉരുളന്കിഴങ് ക്യൂബ്സ് ആക്കി കട്ട് ചെയ്തത്, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

തക്കാളി വെന്ത് സോഫ്റ്റ്‌ ആയി വന്നാൽ ഒരു കപ്പ് തേങ്ങാപാല് (രണ്ടാം പാല് )ചേർത്ത് നന്നായി മിക്സ്‌ ആക്കി കൊടുക്കാം..
ഉരുളന്കിഴങ് ഒക്കെ നല്ല പോലെ വെന്ത് രണ്ടാം പാല് അത്യാവശ്യം വറ്റി വന്നാൽ ഉരുളന്കിഴങ് കൈയിൽ വെച്ച് ചെറുതായി ഒന്ന് ഉടച്ചു കൊടുക്കാം.. അതിന് ശേഷം ഇതിലേക് വഴറ്റി വെച്ച വെണ്ടയ്ക്ക ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം വേണ്ടക്കയിൽ മസാല നന്നായി പിടിക്കാൻ ആയി മൂന്ന് മിനിറ്റ് കൂടെ മൂടി വെച്ച് വേവിക്കാം..ഇനി ഒരു കപ്പ്‌ കട്ടിയുള്ള തേങ്ങാപാൽ ( ഒന്നാം പാൽ) കൂടെ ചേർത് നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ചെറിയ തിള വരുന്നത് വരെ രണ്ടു മൂന്ന് മിനിറ്റ് കൂടെ ലോ ഫ്‌ളൈമിൽ മൂടി വെക്കം..

അതിന് ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കുറച്ചു കൂടെ കറി വേപ്പിലയും ചേർത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടക്ക കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

കായ കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ

കായ കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ. കായ പുരട്ടിയത്‌.ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.
വീഡിയോ. കണ്ട് ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യണേ.

കായ കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ.

കായ പുരട്ടിയത്‌.

കായ(പൊന്തൻ കായ):1

തേങ്ങ:1മുറി

മഞ്ഞൾ പൊടി:അര ടീസ്പൂൺ

ജീരകം:ഒരുനുള്ളു

ചുവന്ന ഉള്ളി:4

പച്ചമുളക്:2

വർത്തിടാൻ:

വെളിച്ചെണ്ണ:2ടേബിൾ സ്പൂൺ

കടുക്:1ടീസ്പൂൺ

ചുവന്നുള്ളി:8എണ്ണം വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില:കുറച്

വറ്റൽ മുളക്‌:2

തേങ്ങാ:2ടേബിൾസ്പൂൺ

ഉപ്പ്:ആവശ്യത്തിന്

കായ മഞ്ഞൾപൊടി, ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചുടച്ചുവെക്കുക. തേങ്ങ, ജീരകം, ഉള്ളി,പച്ചമുളക് എന്നിവ ചതച്ച് കാ യയിൽ ചേർത്തു രണ്ടുമിനു ട്ട് അടച്ചു വെയ്ക്കുക.ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിയാൽ കറിവേപ്പില, മുളക്, ഉള്ളി, തേങ്ങയും ഇട്ട് മൂത്താലുടൻ കായ യിലേക്ക് ചേർത്തിളക്കുക. ചൂടോടെ ചോറിന്റെ കൂടെ നല്ല സ്വാദാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കായ പുരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

മട്ടൺ റോസ്റ്റ് വരട്ടിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

മട്ടൺ റോസ്റ്റ് :

മട്ടൻ- 1 kg

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 tsp

മുളകുപൊടി- 2.tsp

മല്ലിപ്പൊടി -2 tsp

ഗരം മസാല – 3/4 tsp

മഞ്ഞൾപ്പൊടി – 1 tsp

കറിവേപ്പില

വെളിച്ചെണ്ണ – 3 tbsp

നാരങ്ങ നീര് – 1

പച്ചമുളക് – 2

കുരുമുളകുപൊടി – 1 tsp

ഉപ്പ്

* മേല് കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ചശേഷം 2 മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കുക.

* രണ്ട് മണിക്കൂർന് ശേഷം പ്രഷർ കുക്കറിൽ ഇട്ട് 3/4 കപ്പ്‌ വെള്ളം ഒഴിച്ച് 4 വിസിലന് വേവിച്ചെടുക്കുക.

* ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ – 7 tbsp, തേങ്ങ പല്ല് – 12 ഇട്ട് വഴറ്റി, സവാള – 5 ഇട്ട് ഗോൾഡൻ ബ്രൗൺ ആവുന്നിടം വരെ മൊരിച്ചെടുക്കുക. ശേഷം ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 3 tbsp, കറിവേപ്പില ഇട്ടു വഴറ്റി, മഞ്ഞൾപൊടി – 1 tsp, മുളകുപൊടി – 2 tsp, മല്ലിപൊടി – 2 tsp, കുരുമുളകുപൊടി – 1 tsp, ഗരംമസാല – 3/4 tsp, ഇട്ട് പച്ചമണം മാറുന്നവരെ വഴറ്റി തക്കാളി – 1 ചേർത്തു കുഴഞ്ഞു വരുന്ന പരുവത്തിൽ ആക്കി വേവിച്ചു വച്ച മട്ടൺ ചേർക്കുക.അടച്ചു വച്ചു ഇടക്കിടെ ഇളക്കി വറ്റിച്ചെടുക്കുക. ഒന്ന് വറ്റി വരുന്ന സമയത്തു നാരങ്ങനീര് – 1 ചേർത്തു യോജിപ്പിച്ചെടുക്കുക. നന്നായി വറ്റി വരുന്ന സമയത്തു ജീരകപ്പൊടി – 1/2 tsp, പെരുജീരകപൊടി – 1 tsp, കുരുമുളകുപൊടി – 1 tsp, ഇട്ട് യോജിപ്പിച്ചെടുത്ത ശേഷം കറിവേപ്പില ഇട്ടു വാങ്ങിവെക്കുക. ഇത് ചോറ്, ചപ്പാത്തി, പെറോട്ട, ദോശകൊക്കെ നല്ല കോമ്പിനേഷൻ ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

മീൻ മുളകിട്ടത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

മീൻ മുളകിട്ടത് :

ചേരുവകൾ :

അയല 1/2 കെജി

ചെറിയ ഉള്ളി 8

ടൊമാറ്റോ 1

മുളകുപൊടി 1 ടേബിൾ സ്പൂൺ

മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ

വെള്ളം 3ടേബിൾ സ്പൂൺ

ഇഞ്ചി

വെളുത്തുള്ളി 2

ചെറിയ ഉള്ളി 15

ഓയിൽ 2 ടേബിൾ സ്പൂൺ

കറി വേപ്പില

പച്ചമുളക് 1

ഉപ്പ്

തക്കാളി

കുടംപുളി

ഉലുവപ്പൊടി

ചൂട് വെള്ളം 1/4 കപ്പ്‌

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം :

ആദ്യം മിക്സിയിൽ ചെറിയ ഉള്ളി, ഹാഫ് ടൊമാറ്റോ, മുളകുപൊടി മഞ്ഞപ്പൊടി, വാട്ടർ ചേർത്ത് അരച്ചെടുക്കുക. ശേഷം കുടംപുളി 2എണ്ണം വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു ഇഞ്ചി വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, ഹാഫ് ടൊമാറ്റോ എന്നിവ ചേർത്ത് ഇളക്കി ചൂട് വെള്ളം ഒഴിച്ച് കൊടുത്തു കുടംപുളി കുടി ചേർത്ത് തിളപ്പിക്കുക. ശേഷം വരഞ്ഞു വച്ച അയല ചേർക്കുക.അടച്ചു വച്ചു 25മിനിറ്റ് വേവിക്കുക. കറിവേപ്പില ചേർക്കുക. കുറച്ചു പച്ച വെളിച്ചെണ്ണ ചേർക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ മുളകിട്ടത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

കപ്പലണ്ടി ഉണ്ടെങ്കിൽ ഇപ്പോൾ തന്ന ഉണ്ടാക്കൂ. അടിപൊളി ആണ്

കപ്പലണ്ടി ഉണ്ടെങ്കിൽ ഇപ്പോൾ തന്ന ഉണ്ടാക്കൂ. അടിപൊളി ആണ്

ചേരുവകൾ

കപ്പലണ്ടി 2 glass കുതിർത്തിയത്

നെയ്യ് 25 gm

ശർക്കര പാനി 1 1/2 glass

കപ്പലണ്ടി കുതിർത്തിയത് മിക്സിയിൽ അടിച്ചു paste ആക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കപ്പലണ്ടി paste ചേർത്തു ഇളക്കുക. ശേഷം ശർക്കര പാനി ചേർത്ത് കൈ എടുക്കാതെ ഇളക്കികൊണ്ടിരിക്കുക. ഇടക്കിടക്ക് നെയ് ചേർത്ത് കൊണ്ടിരിക്കുക. മാവ് പാനിൽ നിന്നും വിട്ടു പോരുന്ന ടൈമിൽ stovil നിന്നും ഇറക്കി വയ്ക്കുക.. ചൂടറിയത്തിനു ശേഷം ഉരുളകലാക്കി വയ്ക്കുക. കുട്ടികൾ വണ്ണം വയ്ക്കാൻ നല്ല ഒരു snack ആണിത്. നല്ല ഒരു healthy ലഡ്ഡു..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പലണ്ടി ladoo ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

Tharipola Ingredients Semolina All-purpose flour Baking powder Baking soda Vanilla essence or vanilla flavor Eggs Sunflower oil Sugar Cardamom Milk Tutti-frutti (optional, for topping) Preparation Preparing the base Mixing semolina with sunflower oil, then adding milk and sugar...

Crispy bread bites

Exit mobile version