ഒരു പാത്രത്തിൽ കടല മാവും, റ വയും ചേർത്ത് നല്ലവണ്ണം വെള്ളം ഒഴിച്ച് ലൂസായി കലക്കി എടുക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് നല്ല വണ്ണം കുറുക്കിയെടുക്കുക.തണുത്തതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ലവണ്ണം കുഴച്ച് കയ്യിൽ എണ്ണ തടവിയശേഷം ഓരോ ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. ചൂടോടെ സോസിന്റെ കൂടെ വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്
ചേരുവകൾ :
ചെമ്മീൻ 500gm
മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ
മുളക് പൊടി 1 ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് 1 ടീ
സ്പൂൺ
ഗാർലിക് 5
ഇഞ്ചി
ചെറിയ ഉള്ളി 30
തക്കാളി 1
കറി വേപ്പില
കുരുമുളക് പൊടി 1/2 ടീ സ്പൂൺ
ഇറച്ചി മസാല
പെരുംജീരകം 1/4 ടീ സ്പൂൺ
ഓയിൽ 4ടേബിൾ സ്പൂൺ
ചൂട് വെള്ളം 1/2 കപ്പ്
ഉപ്പ് 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം :
ചെമ്മീൻ നന്നായി വൃത്തിയാക്കി ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി ലെമൺ ജ്യൂസ് ഒഴിച്ച് നന്നായി പുരട്ടി വെക്കുക അര മണിക്കൂർ. ശേഷം ഫ്രൈ ചെയ്തെടുക്കുക. എന്നിട്ടു അതേ ഓയിൽ ഇൽ തന്നെ മസാല ഉണ്ടാക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി പൊടികൾ എല്ലാം ചേർത്ത് തക്കാളി കൂടി ഇട്ടു നന്നായി വാഴറ്റി എടുക്കുക. ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തട്ടുകട സ്റ്റൈലിൽ കപ്പബിരിയാണി ഒരിക്കൽ എങ്കിലും ഇത് പോലെ ഉണ്ടാക്കിയാൽ പിന്നേ ഇങ്ങനയെ ഉണ്ടാക്കൂ..
നല്ല നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ ഈ കപ്പ ബിരിയാണി ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ
ആദ്യം കപ്പ ബിരിയാണിയിലേക്ക് ഉള്ള കിഴങ് വേവിച്ചെടുക്കാം.. അതിനായി കുറച്ചു വെള്ളം തിളപ്പിക്കാനായി വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺനേക്കാളും കുറവ് മഞ്ഞൾ പൊടിയും ചേർക്കാം.. വെള്ളം നന്നായി തിളച്ചു വരുമ്പോ ഒരു കിലോ കപ്പ തൊലി കളഞ്ഞു മീഡിയം സൈസിൽ കട്ട് ചെയ്ത് ക്ലീൻ ആക്കിയത്, ചേർത് കൊടുകാം .. കപ്പ പാകത്തിന് വേവായി വന്നാൽ വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം സൈഡ്ലേക്ക് മാറ്റി വെക്കാം..
അടുത്തത് ആയി ഒരു കുക്കറിലേക്ക് രണ്ടു വലിയ സബോള, കുറച്ചു കറി വേപ്പില ,പച്ചമുളക് നടുകീറിയത്, മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒരു വലിയ തക്കാളി അരിഞ്ഞതും ചേർക്കാം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളക് പൊടി മുക്കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, അര ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്,എരിവിന് അനുസരിച്ചു കുരുമുളക്, ആവിശ്യത്തിന് ഉപ്പ്, കാൽ ടേബിൾ സ്പൂൺ ഉലുവ പൊടിച്ചത് ഇത്രയും പൊടികൾ കൂടെ ചേർത്ത് നല്ല പോലെ കൈ വെച്ച് മിക്സ് ആക്കാം.
ഇതിലേക്ക് ഒരു കിലോ ബോട്ടി ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്ത് ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും ചേർത് തിളച്ച വെള്ളത്തിൽ നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നല്ല പോലെ വാർത്തത് ചേർത്ത് കൊടുക്കാം..ഇനി ഇതിലേക്ക് അര കപ്പ് വെള്ളവും രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ല പോലെ ഒന്ന്കൂടെ മിക്സ് ആക്കി എടുക്കാം..
ഇനി കുക്കർ മൂടി മീഡിയം ഫ്‌ളൈമിൽ 5 വിസിൽ വരുന്നത് വരെ വേവിക്കാം. അത് വേവുന്ന സമയം കൊണ്ട് ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വന്നാൽ രണ്ട് സബോളയും കുറച്ചു കൂടെ പച്ചമുളകും കറി വേപ്പിലയും കൂടെ ചേർത്ത് വഴറ്റാം..(സബോളക്ക് പകരം ചുവന്നുള്ളിയും പച്ചമുളക് നു പകരം ചുവന്ന മുളകും എടുക്കാം )സബോള വഴന്ന് സോഫ്റ്റ് ആയി വരുമ്പോ ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത് കൊടുക്കാം..
ഇതിന്റെ പച്ചമണം നല്ല പോലെ മാറിയാൽ അര ടേബിൾ സ്പൂൺ ഗരം മസാല പൊടി ചേർത്ത് നന്നായി ഒന്ന് മിക്സ് ആക്കിയതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി ഇളക്കി യോജോപ്പിക്കാം.. ഇനി ഇതിലേക്ക് വേവിച്ചു വെച്ച ബോട്ടി അതിലെ ഗ്രാവിയോട് കൂടെ തന്നെ ചേർക്കാം..ഗ്രേവി ചെറുതായി ഒന്ന് വറ്റിച്ചെടുക്കാം.. ഇനി flame ഓഫാക്കിയതിന് ശേഷം ചെറിയ ഒരു സബോളയും പച്ചമുളകും കൊതിയാരിഞ്ഞത് കൂടെ ചേർത്ത് നല്ല പോലെ ഒന്ന് മിക്സ് ആക്കാം.. ബ്രേക്ക്‌ഫാസ്റ്റ് ആയും ഡിന്നർ ആയും ഉച്ചയ്ക്ക് ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയും നമുക്ക് ഇത് സെർവ് ചെയ്യാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )
ചേരുവകൾ
റവ– ഒന്നര കപ്പ്
അരി പൊടി– കാൽ കപ്പ്
യീസ്റ്റ്– ഒരു ടീസ്പൂൺ
പഞ്ചസാര– ആവശ്യത്തിന്
ഉപ്പു –ആവശ്യത്തിന്
ചെറു ചൂട് വെള്ളം — ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറില്ലേക്ക് റവ , അരി പൊടി ,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വക്കുക .ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക .അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം . ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു കൈയിൽ മാവു ഒഴിച്ച് കൊടുക്കുക മാവു അധികം പരത്തേണ്ട.ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി അപ്പം തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഉരുളക്കിഴങ്ങും ,ഗോതമ്പ് പൊടി കൊണ്ട് പൂരി തയ്യാറാക്കാം. 1.75 cup ഗോതമ്പ് പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. അതിലേക്ക് 2 ഉരുളകിഴങ്ങ് പുഴുങ്ങി ഒന്ന് ഗ്രേറ്റ് ചെയ്ത് എടുത്തത് ഇട്ട് കൊടുക്കുക. 1/4 tsp മഞ്ഞൾ പൊടി , മുള്ക് പൊടി കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് അതിലേക്ക് വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. ഇനി ഇത് പരത്തി എടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് ഇത് വറുത്ത് എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Potato Poori ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
മിക്സിയിൽ അധികം വെള്ളം ചേർക്കാതെ അരക്കുക.ശേഷം മുട്ടയും അരിപ്പൊടിയും ഉപ്പും ചേർത്ത് അടിച്ചെടുക്കുക.മാവ് റെഡി. ഇനി മുട്ടപ്പത്തിരി ചട്ടി അടുപ്പിൽ വച്ചു ചുട്ടെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സൂചിഗോതമ്പ് ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പാലും, പഞ്ചസാര, കോണ് ഫ്‌ളോർ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വെച്ച്കുറുക്കിയെടുക്കുക.തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസ്സെൻസ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽവെക്കുക.8മണിക്കൂറിനു ശേഷം പുറത്തെടുക്കുക.വാനില ഐസ്ക്രീം റെഡി.
നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.സാധാരണ പുളിശ്ശേരി നമ്മൾ ഉണ്ടാകാറുള്ളത് പൈനാപ്പിൾ, മാമ്പഴം എന്നിവ വെച്ചാണല്ലോ.. എന്നാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ നമുക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന നല്ല ടേസ്റ്റി പുളിശ്ശേരി ആണിത്ഈ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം..
ഇതിലേക്ക് 2 പഴുത്ത നേന്ത്രപ്പഴം ആണ് ഉപയോഗിക്കുന്നത്. ചെറുതായി കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി നമുക്ക് ഇത് വേവിക്കാൻ ഉള്ള പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി പാകത്തിന് ഉപ്പ്, ഒരു ഗ്ലാസ് വെള്ളം, ചേർത്ത് 5 മിനിറ്റ് വേവിച്ചെടുക്കാം..
ഇനി ഇതിലേക്ക് ഒരു അരപ്പ് ഉണ്ടാക്കണം. അതിനായി ഒരു കപ്പ് തേങ്ങയും അര ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടു നമ്മൾ വേവിച്ചുവച്ചിരിക്കുന്ന പഴത്തിനെ കൂട്ടിലേക്ക് ചേർക്കാം. കൂടെ ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ചേർത്ത് കൊടുക്കുക.. ഇത് നന്നായി തിളച്ച് വെന്തുവരുമ്പോൾ. ഒരു കപ്പ മോര് അടിച്ച് ചേർക്കണം. ഉപ്പു പാകത്തിന് ചേർത്ത് കൊടുക്കുക. ഇതൊന്നും ചൂടായി വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. ഇതൊന്ന് നമുക്ക് താ ളിക്കാം. ഒരു ചെറിയ തടുക്ക് അടുപ്പത്തുവെച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവയുടെ പൊടി, കറിവേപ്പില ഉണക്കമുളക്, എന്നിവ ചേർത്ത് പൊട്ടിച്ച്, കറി കൂട്ടിലേക്ക് ചേർക്കാം. നമ്മുടെ വായിൽ വെള്ളമൂറും പഴം പുളിശ്ശേരി ഇവിടെ റെഡിയായിട്ടുണ്ട്.
മുട്ട എല്ലാം പുഴുങ്ങി അതിൽ ഒരെണ്ണം മാറ്റിവെക്കുക. ശേഷം മുട്ടകൾ നന്നായി മുകളിൽ പറഞ്ഞ പൊടികൾ ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കുക. ശേഷം മസാല ഉണ്ടാക്കുക. അതിനായി എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം പൊടികൾ ചേർത്ത് വാഴറ്റി തക്കാളി ചേർക്കുക. ശേഷം തേങ്ങയും നട്സ് ഉം വെള്ളവും ചേർത്ത് നന്നായി അരക്കുക. അരച്ചത് മസാല ഇൽ ചേർക്കാം. ശേഷം മുട്ട ചേർക്കുക. മാറ്റി വച്ച മുട്ട നന്നായി ഉടച്ചെടുത്തു ചേർത്ത് കൊടുക്കുക. കറിവേപ്പില ചേർക്കുക. മുട്ട കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
അടുപ്പ് പെട്ടെന്ന് വെട്ടിതിളങ്ങാൻ വേണ്ടി അടുപ്പിന്റെ ഭാഗം മൊത്തമായി വെള്ളം ഒഴിച്ച് കുതിർത്തുക. ശേഷം പാത്രം കഴുകാൻ ഉപയോഗിക്കുന്ന dishwash liquid ഉപയോഗിച്ച് എല്ലായിടത്തും spread ചെയ്തു കുതിർത്തുക. ഒരു 10 മിനിറ്റ് ശേഷം scrubber ഉപയോഗിച്ച് ഉരച്ചാൽ അടുപ്പിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പൂർണ്ണമായും പോകുന്നതാണ്. ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടക്കുക. അടുപ്പും അതിന്റെ ഭാഗങ്ങളും വെട്ടി തിളങ്ങുന്നത് കാണാം. വീഡിയോ കാണാൻ. ആയി ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യൂ.
Tharipola
Ingredients
Semolina
All-purpose flour
Baking powder
Baking soda
Vanilla essence or vanilla flavor
Eggs
Sunflower oil
Sugar
Cardamom
Milk
Tutti-frutti (optional, for topping)
Preparation
Preparing the base Mixing semolina with sunflower oil, then adding milk and sugar...