നമുക്ക് ക്രിസ്‌പി ഉം ക്രഞ്ചി യും ആയ വെജിറ്റബിൾ സ്പ്രിങ് റോൾ ഉണ്ടാക്കിയാലോ…..

നമുക്ക് ക്രിസ്‌പി ഉം ക്രഞ്ചി യും ആയ വെജിറ്റബിൾ സ്പ്രിങ് റോൾ ഉണ്ടാക്കിയാലോ…..

ചേരുവകൾ-

സവോള – 1 എണ്ണം

ക്യാരറ്റ്-1 എണ്ണം

ക്യാപ്സിക്കം – 1/4 കപ്പ്

ബീൻസ് – 6 എണ്ണം

ക്യാബേജ് – അരക്കപ്പ്

ഗ്രീൻപീസ് -1/4 കപ്പ്

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 2 Tspn

സോയാസോസ് – ഒന്നര ടീസ്പൂൺ

ചില്ലി സോസ് – ഒന്നര ടീസ്പൂൺ

കുരുമുളകുപൊടി – ഒരു ടീസ്പൂൺ

പഞ്ചസാര – ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

എണ്ണ

ഷീറ്റ് ഉണ്ടാക്കാൻ വേണ്ടി

മൈദ – ഒരു കപ്പ്

കോൺഫ്ലവർ- അരക്കപ്പ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം-

*ആദ്യം ആദ്യം നമുക്ക് ഷീറ്റ് ഉണ്ടാക്കിയെടുക്കാം. അതിനുവേണ്ടി ടി ഉബൈദ് യും കോൺഫ്ലോറും ഉപ്പും വെള്ളവും ചേർത്ത് ഒരു ലൂസ് ബാറ്റർ ഉണ്ടാക്കിയെടുക്കുക.

*അതിനുശേഷം വീഡിയോയിൽ കാണുന്ന പോലെ ഷീറ്റ് ഉണ്ടാക്കാം.

* ഇനി ഫില്ലിംഗ് ഉണ്ടാക്കാം

*ആദ്യം ഒരു പാൻ ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഇളക്കുക.

*അതിനു ശേഷം സവാളയും ഉപ്പും ചേർത്ത് ഇളക്കുക.അതിനുശേഷം പച്ചക്കറികൾ അല്ല ചേർക്കുക.

* ഹൈ flame il ഇട്ട് എല്ലാം വഴറ്റിയെടുക്കുക.

*വഴന്നുവരുമ്പോൾ കുറച്ച് പഞ്ചസാര ചേർക്കുക.

*സോയാസോസും ചില്ലി സോസും ചേർക്കുക.

* അവസാനം കുരുമുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനിയും റോൾ ഉണ്ടാകാൻ തുടങ്ങാം.വിശദമായി അറിയാൻ വീഡിയോ കാണുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ സ്പ്രിങ് റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Riddhi’s Tasty Kitchen Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഇനി ബ്രൈക്ഫാസ്സ്റ്റിനു ഈ വെറൈറ്റി ഡിഷ്‌ ട്രൈ ചെയ്ത് നോക്കു…

ഇനി ബ്രൈക്ഫാസ്സ്റ്റിനു ഈ വെറൈറ്റി ഡിഷ്‌ ട്രൈ ചെയ്ത് നോക്കു…..

ഇന്ഗ്രെടിയന്റ്സ് :

മൈദ – 1 കപ്പ്‌

ഉപ്പ് – 1/2 ടീസ്പൂൺ + ഒരു നുള്ള്

സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ

വെള്ളം ( ആവിശ്യത്തിനു )

മുട്ട – 2

മല്ലി ഇല ( ആവിശ്യത്തിനു )

ചപ്പാത്തി പരിവാതിൽ കുഴച്ചു, മുട്ട സ്പൂൺ കൊണ്ട് ഒഴിച് ചുറ്റെടുക്കുക.

ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന ഒരു ഐറ്റം ആണ്…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി ഡിഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

സവാള വളയം.ഒനിയൻ റിങ്‌സ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

സവാള വളയം.ഒനിയൻ റിങ്‌സ്.

സവാള:3

മൈദ:1കപ്പ്‌

മുളക്‌പൊടി:1ടീസ്പൂൺ

കുരുമുളക് പൊടി:1ടീസ്പൂൺ

വെളുത്തുള്ളി യുടെ പൊടി അല്ലെങ്കിൽ പേസ്റ്റ്:1ടീസ്പൂൺ

ഉപ്പ്‌:ആവശ്യത്തിന്

എണ്ണ:വ റു ക്കാൻ ആവശ്യത്തിന്

സവാള വട്ടത്തിൽ കട്ട് ചെയ്ത് ഓരോന്നായി എടുക്കുക. മോരുവെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെക്കുക. ഒരു പാത്രത്തിൽ മൈദയും ബാക്കി എല്ലാ പൊടികളും ചേർത്ത് കലക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ഓരോ സവാളയും മൈദയുടെ പൊടിയിൽ മുക്കി കലക്കി വെച്ചിരിക്കുന്ന മാവിലും മുക്കി നല്ല ക്രിസ്പി ആയി വറുത്തു കോരുക. ഒ നി യൻ റിങ്‌സ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒനിയൻ റിങ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും

അമൃതം പൊടി കൊണ്ട് ഒരു verity ദോശ.. കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും

ചേരുവകൾ

അമൃതം പൊടി 1 cup

പാൽ ഒരു cup

പഞ്ചസാര ആവശ്യത്തിന്

ഏലക്ക 2 എണ്ണം

മുട്ട 1 optinal

ഉപ്പ് ഒരു നുള്ള്

ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു അമൃതം പൊടി ഇടുക. ഒരു cup പാൽ ഒഴിക്കുക. ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക.ഏലക്ക ചേർക്കുക.പഞ്ചസാര ആവശ്യത്തിന് ചേർക്കുക.നല്ലതു പോലെ അടിച്ചെടുക്കുക.മാവ് റെഡി. ഒരു നുള്ള് ഉപ്പ് ചേർത്ത് ഒരു 10 മിനിറ്റ് കഴിഞ്ഞു ചട്ടിയിൽ ദോശ പോലെ ചുട്ടെടുക്കുക.അമൃതം പൊടി healthy ദോശ ready

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നുറുക് ഗോതമ്പു കൊണ്ട് ഈസി ആയി പാലൊന്നും പിഴിയാതെ നല്ല ടേസ്റ്റ് ഇൽ ഹൽവ ഉണ്ടാക്കാം.

നുറുക് ഗോതമ്പു കൊണ്ട് ഈസി ആയി പാലൊന്നും പിഴിയാതെ നല്ല ടേസ്റ്റ് ഇൽ ഹൽവ ഉണ്ടാക്കാം.

ചേരുവകൾ :

നുറുക്കു ഗോതമ്പു 1കപ്പ്‌

ശർക്കര 400gm

വാട്ടർ ഹാഫ് കപ്പ്‌

ഏലക്ക പൊടി 1/2 ട്സപ്

സാൾട്

നെയ്യ് 3 ടേബിൾ സ്പൂൺ

പാൽ പൊടി 3ടേബിൾ സ്പൂൺ

കോൺ ഫ്ളർ 3 ടേബിൾ സ്പൂൺ

വാട്ടർ 1/4 കപ്പ്‌

നട്സ് 8

തയ്യാറാക്കുന്ന വിധം :

നുറുക്കു ഗോതമ്പു നന്നായി കഴുകി ചൂട് വെള്ളം ഒഴിച്ച് 2മണിക്കൂർ കുതിർത്തു വെക്കുക. എന്നിട്ടു നന്നായി വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ച ശേഷം പാൽ എടുക്കുക.ശർക്കര പാനി ആക്കി വെക്കുക.ചുവടു കട്ടിയുള്ള പത്രത്തിലേക്കു പാൽ ഒഴിക്കുക. ശേഷം ശർക്കര പാനി കുറച്ചു കുറച്ചു ആയി ഒഴിച്ച് കൊടുക്കുക. പാൽ പൊടി കുടി ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ കത്തിക്കുക. നന്നായി ഇളക്കുക.5min തീ കൂടിവച്ചു വേണം കുരുക്കാൻ. ശേഷം തീ കുറച്ചു വെച്ച് കുറുക്കുക. ശേഷം നെയ്യ്, നട്സ് ചേർക്കാം. കോൺ ഫ്ലോർ മിക്സ്‌ ഉം കുടി ചേർത്ത് കുറുക്കിയെടുത്തു പാകമാകുമ്പോ ഹൽവ സെറ്റ് ആക്കാനായി വെക്കാം.2മണിക്കൂർ ശേഷം മുറിച്ചെടുക്കാം. ഹൽവ റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

മാതള നാരങ്ങാ ജ്യൂസ് , വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ

മാതള നാരങ്ങ ജ്യൂസ് വളരെ എളുപ്പത്തിൽ

ചേരുവകൾ

• മാതള നാരങ്ങ — 2 എണ്ണം

• ചെറുനാരങ്ങ നീര് — 1 ടേബിൾസ്പൂൺ

• വെള്ളം— 1/ 2 കപ്പ്

• പഞ്ചസാര

• ഐസ് ക്യൂബ്സ്

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ സീഡ് എളുപ്പത്തിൽ എടുക്കാനായി ആദ്യം മാതള നാരങ്ങാ രണ്ടായി മുറിച്ചെടുക്കണം .ഇനി ഒരു ബൗളും ഒരു തവിയും എടുക്കണം .ഒരു മാതള നാരങ്ങാ കഷ്ണം നമ്മുടെ കയ്യിൽ വെച്ച് മാതള നാരങ്ങയുടെ പുറം തോടിൽ തവികൊണ്ട്‌ അടിക്കുക അപ്പോൾ സീഡ്‌സ് എല്ലാം ബൗളിലേക്കു വീഴും ഒരു മിക്സി ജാറില്ലേക്ക് മാതള നാരങ്ങാ സീഡും ,ചെറുനാരങ്ങാ നീരും ,ആവശ്യത്തിന് പഞ്ചസാര ,കുറച്ചു ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കണം (കുരു അരയാത്ത വിധത്തിൽ അടിച്ചെടുക്കണം )ഒരു അരിപ്പയിലൂടെ ജ്യൂസ് അരച്ചെടുക്കണം .അപ്പോൾ ഈസി ആയ നമ്മുടെ മാതള നാരങ്ങ ജ്യൂസ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാതള നാരങ്ങാ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഐസ് ക്രീം ഉണ്ടാക്കാം

വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഐസ് ക്രീം ഉണ്ടാക്കാം

ചേരുവകൾ :

പാൽ 500ml

ഷുഗർ 1/2 കപ്പ്‌

അരിപൊടി 3 ടേബിൾ സ്പൂൺ

റോസ് സിറാപ് 1ടേബിൾ സ്പൂൺ

വാനില എസ്സെൻസ് 1ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം:

അര ലിറ്റർ പാലിൽ നിന്നും കുറച്ചു പാലെടുത്തു അരിപൊടി കലക്കി വെക്കുക. ശേഷം പാൽ തിളപ്പിക്കുക. തിളച്ച ശേഷം ഷുഗർ, അരിപൊടി മിക്സ്‌ ചേർക്കുക. നന്നായി കുറുക്കുക. തീ ഓഫാക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക.2മണിക്കൂർ ഫ്രീസർ ഇൽ അടച്ചു വെക്കുക. ശേഷം വീണ്ടും അരക്കുക. എന്നിട്ട് 8മണിക്കൂർ ഫ്രീസറിൽ വീണ്ടും അടച്ചു വെക്കുക. ഐസ് ക്രീം റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ

ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് നോക്ക്

ചേരുവകൾ

wheat flour | ഗോതമ്പു പൊടി 2 cup

salt |ഉപ്പ് ആവശ്യത്തിന്

sugar | പഞ്ചസാര 1 tbspon

curd | തൈര് 1spoon

hot water

സൺഫ്ലവർ ഓയിൽ

ഗോതമ്പ് പൊടി എന്തുമാകട്ടെ 2 cup എടുത്ത് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല ചൂടുള്ള വെള്ളത്തിൽ കുഴച്ചു എടുക്കുക. കൈയിൽ ഒട്ടിപിടിക്കാതിരിക്കാൻ അൽപ്പം ഓയിൽ ചേർക്കുക.. ഒരു 15 മിനിറ്റ് കഴിഞ്ഞ് ചെറിയ ഉണ്ടകൾ ആക്കി പരത്തി എടുക്കുക. ചട്ടി നല്ലതുപോലെ ചൂടാക്കിയതിനു ചുട്ട് എടുക്കുക. വീഡിയോ കണ്ടാൽ മനസ്സിലാകും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

സോസുകളൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഗോപി മഞ്ചൂരിയൻ ഉണ്ടാക്കാം

സോസുകളൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഗോപി മഞ്ചൂരിയൻ ഉണ്ടാക്കാം

പുറത്ത് നിന്നും വെടിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഗോബി മഞ്ചുരിയൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണണേ..

ആദ്യം 500 ഗ്രാം കോളി ഫ്ലവർ വെള്ളത്തിൽ ഇട്ട് ഒരു മിനിറ്റ് ഒന്ന് തിളപ്പിച്ചതിന് ശേഷം വെള്ളം നല്ല പോലെ വാർത്തതിലേക്ക് രണ്ട് കോഴിമുട്ട, (ഓപ്ഷണൽ ), രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ, ഒരു ടേബിൾ സ്പൂൺ അരിപൊടി, ഒരു ടേബിൾ സ്പൂൺ മൈദ,ഒരു ടേബിൾ സ്പൂൺ മുളക് പൊടി, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇത്‌ ഇനി നല്ല ചൂട് ഓയിലിൽ ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. ഇനി ബാക്കി ഉള്ള ഓയിലില്ലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റാം..

പച്ചമണം നന്നായി മാറി വന്നാൽ രണ്ടു മീഡിയം സൈസിലുള്ള സബോളയും ഒരു ക്യാപ്‌സിക്കവും കട്ട്‌ ചെയ്തത് ചേർത്ത് കൊടുക്കാം..അത് വഴന്ന് വരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ രണ്ടു തക്കാളി കട്ട് ചെയ്തത് 6 വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, കറിയിലേക്ക് ആവിശ്യത്തിന് ഉള്ള ഉപ്പ്, കുരുമുളക് എരിവിന് അനുസരിച് ഇത്രയും നന്നായി ഒന്ന് അരച്ചെടുക്കാം..ഇതിലേക്ക് നമുക്ക് രണ്ട് ടേബിൾ സ്പൂൺ സുർക്കയും,ഉപ്പും എരിവും പുളിയും ബാലൻസ് ആക്കാൻ വേണ്ടി കുറച്ചു പഞ്ചസാര യും ചേർക്കാം.. ഇത്‌ ഇനി ഒന്ന് കൂടെ അടിച്ചെടുക്കാം.. സബോളയും ക്യാപ്‌സിക്കവും നന്നായി വഴന്ന് വന്നാൽ അരച്ചത് ചേർക്കാം.. ഇതിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്ന വരെ നന്നായി വഴറ്റാം..

തക്കാളിയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞു വരാൻ തുടങ്ങിയാൽ ഫ്രൈ ചെയ്ത കോളി ഫ്ലവറും, ഒരു ക്യാപ്‌സിക്കത്തിന്റെ പകുതിയും ചേർത്ത് കൊടുക്കാം..ഇത്‌ ഇനി മസാലയിൽ നന്നായി ഒന്ന് മിക്സ്‌ ആക്കാം..ഇതിലേക്ക് ഇനി രണ്ടു കപ്പ്‌ വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത് മിക്സ്‌ ആക്കിയത് ചേർത് കൊടുക്കാം.. ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. കറി നന്നായി തിളപ്പിച്ച്‌ ഗ്രേവി കുറുകി വരുമ്പോൾ കുറച്ചു കൂടെ പഞ്ചസാരയും കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. അരമണിക്കൂർ ഒന്ന് മൂടി വെച്ചതിനു ശേഷം സെർവ് ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോപി മഞ്ചൂരിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ ഉണ്ടാക്കി നോക്കൂ

വാനില കേക്ക് കൊണ്ടൊരു ഫുട്ബോൾ

ആവശ്യമുള്ള സാധനങ്ങൾ

മുട്ട =4

മൈദ =1 cup

പഞ്ചസാര =3/4 cup

വാനില എസൻസ് =1 tsp

ബേക്കിംഗ് പൗഡർ =1 tsp

ബേക്കിംഗ് സോഡ=1/2 tsp

ഓയിൽ =1/4 cup

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം നമുക്ക് ഒന്നാക്കി വെക്കാം. മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും കൂടി നന്നായി മിക്സ് ചെയ്ത് അരിപ്പ കൊണ്ട് മൂന്നുതവണ അരിച്ച് മാറ്റിവെക്കുക.മുട്ട പൊട്ടിച്ച് വാനില എസൻസും പഞ്ചസാരയും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. നന്നായി പൊങ്ങിയ ശേഷം അതിലേക്ക് നമ്മൾ അരിച്ച് മാറ്റിവെച്ച് മൈദ മിക്സ് കുറച്ചു കുറച്ചായി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഫുട്ബോളിന്റെ മോൾഡിലാക്കി നമുക്ക് ഇത് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 170 ഡിഗ്രിയിൽ ഒരു 25 മുതൽ 30 മിനിറ്റ് വരെ ബേക്ക് ചെയ്തു എടുക്കാം..കേക്ക് ഐസിങ് ചെയ്യാൻ വേണ്ടി ഒരു കപ്പ് വിപ്പിംഗ് ക്രീം ലേക്ക് ഒന്നര ടേബിൾസ്പൂൺ ഐസിങ് ഷുഗറും അല്പം വാനില എസൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്തു സ്റ്റാർനോസിൽ ഉപയോഗിച്ചാണ് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫുട്ബോൾ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

Tharipola Ingredients Semolina All-purpose flour Baking powder Baking soda Vanilla essence or vanilla flavor Eggs Sunflower oil Sugar Cardamom Milk Tutti-frutti (optional, for topping) Preparation Preparing the base Mixing semolina with sunflower oil, then adding milk and sugar...

Crispy bread bites

Exit mobile version