Tag: Egg Stew Recipe
-

മുട്ട സ്‌റ്റൂ ഉണ്ടെങ്കിൽ അപ്പത്തിനും ഇടിയപ്പത്തിനും സൂപ്പറാ | Kerala Style Egg Stew Recipe
ഈ സ്‌റ്റൂ നല്ല രുചിയാണ്. അപ്പവും ഇടിയപ്പവും ചപ്പാത്തിയും നല്ല കോമ്പിനേഷനാണ്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. എരിവ് കുറവായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിൽ ഈ മുട്ട സ്‌റ്റൂ എത്ര എളുപ്പത്തിൽ പാചകം ചെയ്യാമെന്ന് നോക്കാം. ആദ്യം, അടുപ്പത്തുവെച്ചു ഒരു ചട്ടിയിൽ ചൂടാക്കുക. രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു നുള്ളു ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. രണ്ട് ഉള്ളി, നീളത്തിൽ അരിഞ്ഞത്, നന്നായി വഴറ്റുക.…